ഇതിലും വലിയ അബദ്ധം ഇനി പറ്റാനില്ല (വീഡിയോ)

പാലങ്ങൾ എന്നത് മനുഷ്യന്റെ നിർമിതിയിൽ ഏറ്റവും അതികം ഉപകാരപ്രദമായതും ശ്രദ്ധ കെന്ധ്രികരിച്ചതുമായ ഒന്നുതന്നെയാണ്. രണ്ടു ദേശങ്ങളെയും ഒരുപോലെ ഒന്നിപ്പിക്കുന്നതിനു വളരെയധികം വിപ്ലവം സ്രഷ്ടിച്ച ഒന്നായിരുന്നു പാലനങ്ങളുടെ നിർമിതി. ലോകത്തിലെ തന്നെ വളരെയധികം അത്ഭുതം തോന്നിക്കുന്ന ഒട്ടേറെ പാലങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

വളരെയധികം ശ്രദ്ധയും അധ്വാനവും കഴിവും ഉപയോഗിച്ചിട്ടാണ് ഇത്തരത്തിലുള്ള പാലങ്ങൾ നിര്മിച്ചെടുക്കുന്നത്. എന്നാൽ ഈ വിഡിയോയിൽ പാലം പണിയിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധം നിങ്ങൾക്ക് കാണാൻ ആകും. രണ്ടു സ്ഥലങ്ങൾ തമ്മിൽ ഒന്നിപ്പിക്കാനായി രണ്ടുവശത്തുനിന്നും നിർമാണം തുടങ്ങി പണി പൂർത്തിയായപ്പോൾ രണ്ടുപാലത്തിന്റെയും അറ്റങ്ങൾ രണ്ടും രണ്ടുഭാഗത് പിന്നീട് സംഭവിച്ച രസകരമായ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Bridges are the most useful and focused on human construction. The construction of bridges was one of the most revolutionary to unite the two lands alike. We’ve seen many bridges that are very amazing in the world.

These types of bridges are constructed with a lot of attention, effort and talent. But in this video you will see the biggest mistake in the bridge work. In this video, you will see interesting views of the two bridges, the ends of the two bridges and the two parts of the two sides when the work is completed to unite the two places. Watch this video for that.

Leave a Comment