ജൂലൈ മാസത്തിൽ പ്രധാന മാറ്റങ്ങൾ

ഒരുപാട് സർക്കാർ സംവിധാനങ്ങളുടെ മാറ്റങ്ങളാണ് ജൂലൈ മാസത്തിൽ ഉണ്ടാവുന്നത്.ആദ്യമായി വരുന്ന മാറ്റം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന കാര്യത്തിലാണ്.ലൈസൻസ് എടുക്കാൻ രണ്ട് പരീക്ഷയാണ് ഉള്ളത്.ആദ്യത്തെ ലനേഴ്‌സ് ടെസ്റ്റ് ഇനി മുതൽ നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യുന്ന രീതിയാണ് ജൂലൈ തൊട്ട് നടപ്പാകുന്നത്.

ജൂലൈ തൊട്ട് പാചക വാതകത്തിന്റെ വില കൂടുന്നു.25 രൂപയോളം വില കൂടുന്നത്.ബാങ്കിങ് കാര്യങ്ങളിലും ജൂലൈ മാസം മുതൽ വലിയ മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment