ആടുതോമയായി ജിങ്കു മോൾ കൈയടിച്ച് സോഷ്യൽ മീഡിയ ആണ്

ആട് തോമയായി വീണ്ടും ജിങ്കു ബേബി. മുംബൈയിലെ മലയാളി കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്നത് . മോഹൻലാൽ കേന്ദ്രകഥാപാത്രമായ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമയയാണ് കൊച്ചു മിടുക്കി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നത്. “ഉറപ്പിക്കാവോ ” സീരിയസ് റോളാണ് ഉദ്ദേശിച്ചത് പക്ഷേ ജിങ്കുവിന് ചിരിവന്നു. എന്ന തലക്കേട്ടോട് കൂടിയാണ്‌ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

ഇതിനുമുൻപും നിരവധി വീഡിയോകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കൊച്ചു മിടുക്കിയാണ് ജിങ്കു ബേബി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ സാമി എന്ന ഗാനത്തിനൊപ്പം ചുവടു വെക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയത്. കൊറോണക്കാലം ആയതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ തിളങ്ങുന്ന താരം കുട്ടികളാണ്. നിരവധി കുട്ടി കുരുന്നുകളാണ് തങ്ങളുടെ കലാവാസനകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി സോഷ്യൽ മീഡിയയെ മാറ്റിയത്. നിരവധി പേരുടെ പ്രോത്സാഹനവും സപ്പോർട്ട് കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് കുഞ്ഞുങ്ങളെ പ്രകടങ്ങൾ സോഷ്യൽ മീഡിയ വഴി നമുക്ക് കാണാൻ സാധിക്കുന്നു. ചിലർക്ക് സിനിമകളിലും അവസരം ലഭിക്കാൻ ആയിട്ട് ഇവരുടെ പ്രകടനം കണ്ട് സാധിക്കുന്നുണ്ട്. ഇതിനോടകം തന്നെ ജിങ്കുവിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്