ആനകൾ നാട്ടിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്.ഇപ്പോൾ നാട്ടിൽ ഇറങ്ങി ആനകൾ നമ്മുടെ കൃഷിയും വീടുകളും എല്ലാം തകർക്കാറുണ്ട്.ആനകൾ പൊതുവെ ശാന്ത ശീലരാണ്.ആനകളെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്.ആനയെ വിവേകമുള്ള ഒരു മൃഗമായി കണക്കാക്കുന്നു. എന്നാൽ ദേഷ്യം വരുമ്പോൾ അവർ ചിലപ്പോൾ വളരെ മാരകമാണെന്ന് തെളിയിക്കുന്നു.ആനകളെ മനുഷ്യർ ഉപദ്രവിക്കുമ്പോൾ അവർ തിരിച്ചും ചെയ്യാറുണ്ട്.ഈ വീഡിയോയിൽ നടന്നത് വേറെ ഒരു കാര്യമാണ്. നാട്ടിൽ ഇറങ്ങിയ ഒരു ആനയെ തുരത്താൻ വേണ്ടി jcb ആയി പോയ യുവാവിന്റെ വീഡിയോയാണ്.ഈ വീഡിയോയിൽ നമുക്ക് ഒരു വയൽ കാണാൻ സാധിക്കും.
വയലിന്റെ നടുക്ക് ഒരു ആന കൃഷി നശിപ്പികാൻ വേണ്ടി ഓടി നടക്കുന്നതും കാണാൻ പറ്റും.ജനങ്ങൾ ആനയെ ഓടിക്കാൻ വേണ്ടി ഒച്ച ഉണ്ടാകുന്നുണ്ട് എന്നാൽ ഇത് ഒന്നും തന്നെ കേട്ടിട്ട് ആനക്ക് ഒരു കുലുകവും എല്ലാ. അപ്പോഴാണ് ആനയെ ഓടിക്കാൻ വേണ്ടി ഒരു യുവാവ് ഒരു jcb ആയി വന്നത്.jcb വരുന്നത് കണ്ടതും ഒരു പേടിയും ഇല്ലാതെ ആന അതിന്റ അടുത്തേക്ക് ആക്രമിക്കാൻ വേണ്ടി വന്നു. എന്നാൽ ജെസിബി ഡ്രൈവർ പെട്ടന്ന് തന്നെ വണ്ടിയുടെ ഹോണ് അടിച്ചു ആനയെ പേടിപ്പിച്ചപ്പോൾ ആന പുറകോട്ട് മാറി.ആനയുടെ ശല്യം കാരണം ഇപ്പോൾ വനത്തിന്റെ അതിർത്തിയിൽ ഉള്ള ആൾക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്.കൂടതൽ അറിയാൻ വീഡിയോ കാണുക.