അപകടകരമായ രീതിയിൽ ജെ സി ബി ഉപയോഗിച്ചപ്പോൾ…! (വീഡിയോ)

മനുഷ്യന്റെ അധ്വാനത്തിൽ മനുഷ്യനെ വളരെയധികം സഹായിച്ചത് യന്ത്രങ്ങൾ തന്നെയാണ് എന്നുപറയാം. യന്ത്രത്തിന്റെ വരവോടുകൂടി പണ്ടുമുതൽ മനുഷ്യന്മാർ ചെയ്യ്തിരുന്ന എല്ലാ ജോലികളും യന്ത്രങ്ങൾക്ക് ചെയ്യാൻ സാധിച്ചു. ഇത് ഒരു യന്ത്രംകൊണ്ടുതന്നെ ഒരു മണിക്കൂറിൽ പത്തുപേർ ചെയ്യുന്ന ജോലി വെറും അഞ്ചോ പത്തോ മിനിറ്റുകൊണ്ട് ഒരു യന്തരം ചെയ്യുന്ന ഒരു യുഗത്തിലൂടെയാണ് നമ്മൾ കണ്ടാന്നുപോകുന്നത്.

അതുപോലെ നമുക്ക് മണ്ണെടുക്കാനും വലിയ വലിയ കുഴികൾ എടുക്കാനുമെല്ലാം ഉപകാരപ്രദമായ ഒരു യന്ത്ര വാഹനമാണ് ജെ സി ബി കൾ. പണ്ട് ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാൻ ഒരു ദിവസം വേണ്ടിവന്നിരുന്നിടത് ഇപ്പോൾ മണിക്കൂറുകൾ മാത്രം മതിയെന്ന അവസ്ഥയായി. നമ്മൾ ഒരുപാട് സാഹസികത നിറഞ്ഞ ജോലികൾ ഈ ജെ സി ബികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതുപോലെ ഒരു ജെ സി ബി ഡ്രൈവർ സാഹസികം കാണിച്ചു പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

It is the machines that helped man a lot in human labour. With the advent of the machine, the machines were able to do all the work that man had been doing since time immemorial. We’re seeing this through an era when ten people do the job in an hour with a machine in just five or ten minutes.

Similarly, JCBs are a useful machine vehicle for us to take soil and take big potholes. In the past, it took a day to do such things, and now it takes only hours. We’ve seen these JCBs do a lot of adventurous work. Similarly you can see through this video the shocking incident that happened later when a JCB driver showed an adventure. Watch the video.