ജപ്പാനിൽ ഉണ്ടായ സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

ഓരോ വർഷവും നമ്മുടെ ഭൂമിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2018 മുതൽ നമ്മൾ മലയാളികളും ഇത്തരത്തിൽ നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടതായി വന്നു. ഓകി ചുഴലിക്കാറ്റ് മുതൽ പ്രളയം വരെ നിരവധി ദുരന്തങ്ങൾ.

എന്നാൽ നമ്മൾ മലയാളികൾ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് സുനാമി. ജപ്പാനിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സുനാമിയുടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവിടെ. പലപ്പോഴും നമ്മൾ നേരിട്ടതിൽ നിന്നും എത്രയോ ഇരട്ടിയാണ് ജപ്പാനിലെ ആളുകൾ നേരിട്ട ദുരന്തങ്ങൾ. കെട്ടിടങ്ങൾ എല്ലാം തകർന്നു, വാഹനങ്ങൾ എല്ലാം ഒലിച്ചുപോയി. അതി ഭീകരമായ സുനാമിയിൽ പെട്ട് മരണമടഞ്ഞത് നിരവധി പേരായിരുന്നു. സുനാമിയുടെ ഭീകരത കണ്ടുനോക്കു.. വീഡിയോ


സുനാമി കഴിഞ്ഞ് വർഷങ്ങൾക്ക് ഇപ്പുറം ജപ്പാനിൽ ഉണ്ടായ മാറ്റങ്ങൾ കണ്ടുനോക്കു.. തകർന്നു പോയ കെട്ടിടങ്ങൾ എല്ലാം തന്നെ പുനർ നിർമിച്ചു. നമ്മുടെ രാജ്യത്തെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ഇന്നും ജപ്പാൻ.