ഒറ്റ കൈകൊണ്ട് 12 സിമന്റ് കട്ടകൾ തകർത്ത് ജാക്കിച്ചാൻ

നമ്മളിൽ പലരും കുട്ടികാലം മുതലേ കേൾക്കുന്നതും ഒരുപാട് ഇഷ്ടമുള്ളതുമായ ഒരു വ്യക്തിയാണ് ജാക്കിച്ചാൻ. ആക്ഷൻ രംഗങ്ങൾ ഒരുപാട് ഉള്ള അദ്ദേഹത്തിന്റെ നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്.

കരാട്ടെ, കുങ്ഫു പോലെ ഉള്ള ആയോധന കലകളിൽ വിസ്മയം തീർത്ത ഒരു വ്യക്തികൂടിയാണ് അദ്ദേഹം. എന്നാൽ ഇവിടെ ഇതാ ജാക്കിച്ചാന്റെ ഒരു അടിപൊളി സ്റ്റേജ് പെർഫോമൻസ്. ഉള്ളം കയ്യിൽ ഒരു മുട്ട വച്ച്. ആ കയ്യ് കൊണ്ട് തന്നെ 12 സിമന്റ് കട്ടകൾ തകർക്കുന്നു. മുട്ടയ്ക്ക് പിനീട് സംഭവിച്ചത് എന്തെന്ന് നോക്ക്.. വീഡിയോ.

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ജാക്കിച്ചാന്റെ ഒരു പഴയ വീഡിയോ ആണ് ഇത്. കുട്ടികാലത്ത് നമ്മളിൽ പലരെയും ആയോധന കലകൾ പഠിക്കാനായി പ്രേരിപ്പിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം.

English Summary:- Jackie chan is a person that many of us have heard and loved since childhood. We have seen many of his films with a lot of action scenes. He is also a marvellous figure in martial arts like karate and kung fu. But here’s a stunning stage performance by Jackie Chan.