ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റ്‌റിന് സംഭവിച്ചത് കണ്ടോ !

നമ്മൾ മലയാളികൾ കുറച്ചു നാളുകൾക്ക് മുൻപ് വാർത്തകളിലൂടെ കേട്ട ഒന്നായിരുന്നു വിമാന അപകടം. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് നിരവധിപേർക്ക് പരിക്ക് പറ്റുകയും, പൈലറ്റ് പണമടയുകയും ചെയ്തത് നമ്മൾ കണ്ടു.

എന്നാൽ ഇവിടെ ഇതാ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന് സംഭവിച്ചത് കണ്ടോ. ഹെലികോപ്റ്റർ, വിമാനം തുടങ്ങിയ യാത്രാ മാധ്യമങ്ങൾ പലപ്പോഴും വളരെ വേഗത്തിൽ യാത്ര ചെയ്യാൻ സഹായിക്കുന്നുണ്ട് എങ്കിലും അപകട സാധ്യതകളും വളരെ കൂടുതലാണ്. ഇവിടെ ഇതാ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെ സംഭവിച്ചത് കണ്ടോ..! പലരെയും ഭീതിയിലാക്കിയ സംഭവം. വീഡിയോ കണ്ടുനോക്കു..

English Summary:- The plane crash was something we heard about a few days ago in the news. We saw that several people were injured and the pilot paid for following the accident at Karipur airport.But here you see what happened to the helicopter while trying to land. Travel media such as helicopters and aircraft often help you travel very quickly, but the risks are also very high.

Leave a Comment