പലിശ ഇല്ലാത്ത രണ്ടര ലക്ഷം ഭവൻ വായ്‌പ്പാ

ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപനമാണ്. നല്ലൊരു വീട് വെക്കാൻ ഇപ്പോൾ ലക്ഷകണക്കിന് രൂപയുടെ ചിലവ് ഉണ്ട്.ചിലർ അവരുടെ പൊങ്ങച്ചം കാണിക്കാൻ വേണ്ടിയാണ് വീടുകൾ കെട്ടുന്നത്.പക്ഷെ ഭൂരിഭാഗം ആളുകളും ഒരു ചെറിയ വീട് പോലും കെട്ടാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥയിലാണ്.മിക്ക ആളുകളും ലോൺ എടുത്ത് ആയിരിക്കും വീട് കെട്ടാൻ നോക്കുക.കേരള മദ്രസ ആദ്യപക സംഘടനയിൽ അംഗം ആയിട്ടുള്ളവർകാണ് ഈ ഒരു ലോൺ കിട്ടാൻ അർഹത ഉള്ളവർ.

ഈ ഒരു ലോൺന്റ വ്യവസ്ഥകളും തവണകളും അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=AItbesgjhl

Leave a Comment