ക്യാമെറകൊണ്ട് പാമ്പിന്റെ ഉൾവശം ഷൂട്ചെയ്യാൻ ശ്രമിച്ചപ്പോൾ…!

നമ്മൾ പലതരത്തിലുള്ള വൈൽഡ് ലൈഫ് ചാനലുകളും കാണാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും ആരാധകർ ഉള്ളതുമായ ഒരു ഒരു പരിപാടിയാണ് മാൻ വി/സ് വൈൽഡ്. ഇതിൽ നമ്മൾ കാണാൻ ഇടയില്ലാത്ത പലതരത്തിലുള്ള സംഭവങ്ങളും നമ്മൾ അത്ഭുതത്തോടെ കാണാറുണ്ട്. ബീർ ഗ്രിൽസ് എന്ന ആ മനുഷ്യൻ പാമ്പുകളെയും മറ്റു ജീവികളെയും പച്ചയ്ക്ക് തിന്നുന്നതും മറ്റും.

ഇങ്ങനെ പാമ്പുകളെയും മറ്റുപല ജീവികളെയിം കൊന്നു അതിന്റെ വയറിനകം പരിശോധിക്കുന്ന പലതരത്തിലുള്ള വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഏറ്റവും അപകട കാരിയായ വലിയ ഒരു ജീവനുള്ള മലമ്പാമ്പിനെ അകം പരിശോധിക്കാനായി കാമറ അകത്തേക്ക് കയറ്റിയപ്പോൾ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും അത്ഭുതപെട്ടുപോകും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

We also watch a variety of wildlife channels. Man V/SWild is one of the most watched and fan-oriented programs of all. We are amazed at the various events we can’t see in this. The man, Bir Grylls, eating snakes and other creatures green, and so on.

We’ve seen a variety of videos of snakes and many other creatures being killed and examined inside its stomach. But unlike all that, you’d be really surprised to see what happened when the camera was loaded in to check on a large, living python that was the most dangerous. Watch this video for that.