ഇന്ദ്രൻസ് ഇന്നത്തെ ഇന്ദ്രൻസ് ആയ കഥ

മലയാള സിനിമയിലെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നടനാണ് ഇന്ദ്രൻസ്. ആദ്യകാല സിനിമ നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്.ആദ്യ കാല സിനിമകളിൽ ഹാസ്യ നടനായിട്ടായിരുന്നു ഇന്ദ്രൻസ് തിളങ്ങിയത്.പദ്മരാജന്റെ സിനിമകളിലെ സ്ഥിരം കോസ്റ്റും ഡിസൈനർ ആയിരുന്നു.അങ്ങനെയാണ് സിനിമയിൽ വന്നത്.പഴയ സിനിമകളിലെ ഒഴിച്ചു കൂടാൻ ആവാത്ത ഒരു നടനായിരുന്നു ഇന്ദ്രൻസ്.ഹാസ്യ നടനായി തുടങ്ങി പിന്നെ കേന്ദ്ര കഥാപാത്രങ്ങൾ വരെ അഭിനയിച്ചു.അടുത്തിടെ ഇറങ്ങിയ ഹോം എന്ന സിനിമയിലാണ് ഇന്ദ്രൻസ് സിനിമ ലോകത്തിൽ ചർച്ചയായത്.ഒരു വീട്ടിലെ പിതാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് ഒരുപാട് പ്രശംസയാണ് വാങ്ങിയത്.

സിനിമ കണ്ട് ആശംസകൾ അറിയിച്ച എല്ലാവർക്കും ഇന്ദ്രൻസ് നന്ദി പറഞ്ഞു. സിനിമ കാണുകയും ഞങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. ഒലിവർ ട്വിസ്റ്റെന്ന എന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടമായെന്ന് അറിയുന്നു.ഹോം എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റിയത് ഒരു ഭാഗ്യമായി കാണുന്നു.ഒരുപാട് പേർ എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം എന്ന് ഇന്ദ്രൻസ് പറഞ്ഞു. ഹോം എന്ന സിനിമയിൽ അഭിനയിച്ചതിന് ഒരുപാട് മേഖലയിൽ ഉള്ളവരാണ് അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment