ഈ അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മറ്റെന്തിനേക്കാളും വൈധ്യുതിതന്നെയാണ്. അത് വീടുകളിലായാലും ഓഫീസിൽ ആയാലും നിര്മാണമേഖലയായാൽ പോലും കറന്റ് ഇല്ലാതെ ഒരു പ്രവർത്തനവും നമുക്ക് ഈ കാലഘട്ടത്തിൽ നടത്തുവാൻ സാധിക്കുന്നതല്ല. അത്രയും ആവശ്യഘടകങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് വൈദുതി നമുക്കിടയിൽ.

നമ്മൾ സാധാരണ സാഹചര്യങ്ങളിൽ കെ എസ് ഇ ബി ഓഫീസുകളിൽ പോയിട്ടാണ് എലെക്ട്രിസിറ്റി ബില് പൊതുവെ അടക്കാറുള്ളത് എന്നാൽ ഈ കോവിഡ് സാഹചര്യത്തിൽ പലരും ഓൺലൈനിലൂടെ ഇത്തരത്തിലുള്ള ബിൽ അടക്കുവാൻ ബാധ്യസ്ഥനായിട്ടുണ്ട്. കെ എസ് ഇ ബി തരുന്ന അറിയിപ്പ് അനുസരിച് ആയിരം രൂപയ്ക്ക് മുകളിൽ വരുന്ന കറന്റ് ബിൽ ഓൺലൈൻ ആയി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു എന്നും ഓഫീസിൽ ഇത് കൊണ്ടുവന്നാൽ സ്വീകരിക്കുന്നതല്ല എന്നും വ്യതമാക്കി. മാത്രമല്ല വളരെ ഇമ്പോർട്ടന്റ് മറ്റു അറിയിപ്പുകളും കെ എസ് ഇ ബി പുറത്തുവിട്ടിട്ടുണ്ട്. അത്തരം കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കൃത്യമായി കണ്ടുനോക്കൂ.

 

What we use the most is skill more than anything else. Whether it’s in houses, in the office, or in the manufacturing sector, we can’t do any work without current in this period. Today Vaiduti has become one of those factors in need among us.

In normal circumstances, we go to KSEB offices and generally pay the Electricity Bill, but in this covid situation, many people are obliged to pay this kind of bill online. According to the notice issued by KSEB, the current bill above Rs.1,000 can be paid online only and will not be accepted if it is brought to the office. KSEB has also released other very imported notifications. Watch this video accurately to find out more such information.