ഭൂമിയെന്ന പറയുന്ന ഈ വലിയ പ്രബഞ്ചം ഉൾക്കൊള്ളുന്ന ഒരു ഗ്രഹത്തിൽ ഒട്ടേറെ ജീവ ജാലങ്ങളും ഒട്ടേറെ ധാതുക്കളും മറ്റും ഉൾകൊള്ളുന്നുണ്ട്. അതിൽ ഒരു ജീവജലം മാത്രമാണ് മനുഷ്യൻ. പൊതുവെ മാന്വഷ്യർ എല്ലാവരും ജനിച്ചു വീഴുന്നത് ഒരേ ശരീരഘടനയോടുകൂടിയാണ്. എന്നാൽ മാത്രമേ അവർക്ക് ഈ ഭൂമിയിലെ ചുറ്റുപാടുകൾക്ക് അനുസരിച്ചു നില നിന്ന് പോകുന്നതിനു സാധ്യമാവുകയുള്ളു. അതുപോലെ സ്വാഭാവിക ശരീരഘടനയില്ലാതെ ജനിക്കേണ്ടിവന്നു നമ്മുടെ ചുറ്റുപാടിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നവരെ നാം കണ്ടിട്ടുണ്ട്.
കയ്യില്ലാത്തവരും കാലിന്റെ നീളം കുറഞ്ഞുപോയവരും സയാമീസ് ഇരട്ടകളും മാത്രമല്ല മറ്റുവല്ലവരിൽ നിന്നും വ്യത്യസ്തമായി ശരീരാവയവങ്ങൾ കൂടുതൽ ആയി വളർന്നുവരുന്നവരെയെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. അത്തരം ആളുകളുടെ എല്ലാം ജീവിതം വളരെയധികം കഷ്ടമായിരിക്കും ഓരോ കാര്യങ്ങൾ മറ്റുള്ളവരെ പോലെ ചെയ്യാനും പ്രവർത്തിക്കാനുമെല്ലാം. അതുപോലെ സാധാരണ മനുഷ്യരേക്കാൾ വ്യത്യസ്തമായ ശരീരവും അധിക ശരീരാവയവങ്ങളുമുള്ള കുറച്ചു വിചിത്രമായ മനുഷ്യരെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
A planet that contains this great planet called Earth contains many living organisms, many minerals, etc. There is only one water of life in it, man. In general, all the gentlemen are born with the same anatomy. But only they will be able to maintain their standing according to the surroundings of this earth. Similarly, we have seen people who have had to be born without natural anatomy and have suffered a lot in our environment.
We have seen not only the handsless, the leg-short, the Siamese twins, but also all those who, unlike others, grow more body organs. Life for all such people will be very bad and every thing can be done and acted like others. Similarly, you can see a few strange people with different bodies and extra organs than normal people in this video. Watch this video for that.