പഞ്ചസാരനിർമാണം ഇനിയും നിങ്ങൾ കാണാതെപോകരുത് (വീഡിയോ)

മലയാളികളുടെ ഭക്ഷണത്തിൽ ഉപ്പുപോലെ വളരെയധികം ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് പഞ്ചസാര. കാലത്തെഴുന്നേറ്റ് ഉന്മേഷത്തിനായി കുടിക്കുന്ന ഓരോ കപ്പ് ചായയിലും പഞ്ചസാര ഇടത്തെ കുടിക്കാൻ സാധ്യവുമല്ല. അതുകൊണ്ടു പഞ്ചസാര ഉപയോഗിച്ചുകൊണ്ടുതന്നെ നമ്മുടെ ഒരു ദിനം തുടങ്ങുന്നത് എന്ന് കൃത്യമായി പറയാൻ സാധിക്കുന്നതാണ്.

മാത്രമല്ല പലതരത്തിലുള്ള മധുരപലഹാരങ്ങളും ഒരുപക്ഷെ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഇൽ വരെ പഞ്ചസാരയുടെ ചെറിയ ഒരു അംശം അടങ്ങിയിട്ടുണ്ട് എന്നുതന്നെ പറയാം. എന്നാൽ ഇത് നമ്മുടെ ജീവിതത്തെ എത്രയധികം സ്വാധീനിക്കുന്നു അത്രയധികം ദോഷങ്ങളും ഇതുകൊണ്ട് നമുക്ക് ഉണ്ടാകുന്നുണ്ട്. കരിമ്പിൻ നീരുകൊണ്ടുണ്ടാക്കുന്ന ഈ കറുത്തപഞ്ചസാര എങ്ങനെ വെളുത്ത ക്രിസ്റ്റൽ രൂപത്തിൽ ആവുന്നു എന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടുമനസിലാക്കാം. അതോടൊപ്പം ഉണക്കമുന്തിരിയുണ്ടാക്കുന്നതും ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

Sugar is a substance that is used as much as salt in the food of the people. It is not possible to drink sugar left in every cup of tea you drink in time. So it is possible to say exactly that our day begins with sugar.

Moreover, a variety of sweets probably contain a small fraction of sugar up to the toothpaste we use. But how much it influences our lives and so many disadvantages do we have. You can see in this video how this black sugar made of sugarcane becomes white crystal. It can also be seen as raisins. Watch the video.