ആനയുടെ തൂക്കം നോക്കുന്നത് കണ്ടിട്ടുണ്ടോ ? (വീഡിയോ)

നമ്മൾ മാനുഷരുടെ തൂക്കം നോക്കുന്നത് എങ്ങിനായാണെന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. നമ്മുടെ നാട്ടിൽ വ്യത്യസ്‌ത തരത്തിൽ ഉള്ള തൂക്കം നോക്കുന്ന മെഷീനുകൾ ഇന്ന് ലഭ്യമാണ്. മിക്ക ആളുകളും ആശുപത്രികളിലും, ക്ലിനിക്കുകളിലും പോകുന്ന സന്ദർഭങ്ങളിലാണ് കൂടുതലും തൂക്കം (ഭാരം) നോക്കുന്നത്.

ചില ഫിറ്റ്നസ് സെന്ററുകളിലും തൂക്കം നോക്കാൻ ഉള്ള സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ നമ്മൾ മനുഷ്യരേക്കാൾ എത്രയോ ഇരട്ടി വലിപ്പം ഉള്ള മൃഗങ്ങളുടെ ഭാരം എങ്ങിനെ നോക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരു രസകരമായ കാഴ്ചയാണ് ഉള്ളത്. ആനയുടെ ഭാരം ആളാകാനായി ഇവർ ചെയ്യുന്നത് കണ്ടോ. വീഡിയോ

വാഹനങ്ങളിലെ ലോഡിന്റെ ഭാരം ആളാകാനായി ഉപയോഗിക്കുന്ന വെയിറ്റ് ബ്രിഡ്ജ് ന്റെ സഹായത്തോടെയാണ് ഇവിടെ ആനയുടെ ശരീര ഭാരം അളക്കുന്നത്. ഇത്തരത്തിൽ വലിപ്പം കൂടിയ ഏത് മൃഗത്തിന്റെ ഭാരവും അനായാസം ആളാകാൻ സാധിക്കും. ഈ ചെറിയ അറിവ് ആന പ്രേമികളായ നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.

English Summary:- How to check the weight of an elephant ? Most of us know how we weigh humans. There are different weighing machines available in our country today. Most people are mostly weighted in cases where they go to hospitals and clinics.