ഡ്രൈ ഫ്രൂട്‌സ് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയുമോ

നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു സാധനമാണ് ഡ്രൈ ഫ്രൂട്‌സ്. പലപ്പോഴും നമ്മൾ ഇത് വാങ്ങിക്കുന്നത് കടയിൽ നിന്നാണ്.കഴിക്കാൻ നല്ല രുചിയുള്ള ഈ പലഹാരം വളരെ വിലയുള്ളതാണ്.ഈ വീഡിയോയിൽ ഡ്രൈ ഫ്രൂട്‌സ് എങ്ങനെയാണ് ഉണ്ടാകുന്നതന്ന്. പഴങ്ങൾ വെയിലിൽ ഉണക്കിയെടുത്ത് അല്ലെങ്കിൽ ഡീഹൈഡ്രേറ്റർ എന്ന പ്രത്യേക യന്ത്രം ഉപയോഗിച്ച് ഉണക്കി എടുത്താണ് ഡ്രൈ ഫ്രൂട്‌സ് ഉണ്ടാകുന്നത്.ഇപ്പോൾ മിക്ക സ്ഥലങ്ങളിലും മെഷീൻ കൊണ്ട് ഉണക്കി എടുക്കുകയാണ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോൾ പഴങ്ങളിലെ വെള്ളം നീക്കം ചെയ്യുകയാണ്. ഉണങ്ങുമ്പോൾ വെള്ളം നീക്കം ചെയ്യപ്പെടുന്നതിനാൽ, ഇതിനർത്ഥം പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരകൾ കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ്.

നല്ല പഞ്ചസാര അടങ്ങിയ പഴങ്ങൾ ഉണക്കി എടുക്കുന്നതാണ് ഏറ്റവും നല്ലത്.ഉണക്കിയ പഴങ്ങൾ ആസ്വദിച്ചുകൊണ്ട് നിങ്ങളുടെ ദിവസത്തിന് കുറച്ച് മധുരം ചേർക്കാം. ഉണക്കമുന്തിരി, ഈന്തപ്പഴം, പ്ളം, അത്തിപ്പഴം, ആപ്രിക്കോട്ട്, പീച്ച് എന്നിവ എന്നിവയാണ് ജനപ്രിയ ഉണക്കിയ പഴങ്ങൾ.നമ്മുടെ വീട്ടിലും നമുക്ക് ഡ്രൈ ഫ്രൂട്‌സ് ഉണ്ടാകാം.വീട്ടിൽ കിട്ടുന്ന പൈൻആപ്പിൾ , ചക്ക കൊണ്ടല്ലാം ഡ്രൈ ഫ്രൂട്‌സ് ഉണ്ടാകാൻ പറ്റും.ഉണക്കിയ മാങ്ങ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങളും ലഭ്യമാണ്, പക്ഷേ ഇവ പഞ്ചസാര ചേർത്ത് ഉണങ്ങുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.