ഫെങ്‌ഷൂയി ശാസ്ത്ര പ്രകാരം വളരെയധികം ഗുണങ്ങൾ ഉള്ള ഒരു സാധനമാണ് ഉപ്പ്. ഇത് വീടിന്റെ പല ഭാഗങ്ങളിലായി വച്ചാൽ നിങ്ങൾക്ക് ഒരുപാട് ധനാപരവുമായും മാനസികമായും ഉള്ള സംതൃപ്തികൾ ലഭിക്കുവാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇത് ഉപയോഗിച്ച് തറ തുടയ്ക്കുന്നതടക്കം വീടിനകത്തെ രോഗങ്ങൾ മാറ്റിയെടുക്കുവാനും സാധിക്കും.
പല വീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഗൃഹ ദോഷം കൊണ്ടുള്ള വീടിനകത്തെ മൂഖതയും അലസതയുമെല്ലാം. ഇതുകൊണ്ട് വളരെയധികം ദോഷങ്ങൾ നമ്മളെ ചുറ്റി പറ്റി നിൽക്കുന്നുമുണ്ടാകാം. എന്നാൽ കല്ലുപ്പ് ഉപയോഗിച്ചുകൊണ്ട് ഗ്രഹ ദോഷം മാറ്റിയെടുക്കാൻ ജ്യോതിശാസ്ത്രപരമായ അഞ്ചു വഴികൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം. അതിനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ.
Salt is a substance that has a lot of qualities according to Feng Shui Science. If you put it in different parts of the house, you will be able to get a lot of financial and mental satisfaction. It can also remove diseases inside the house, including wiping the floor.
It is a problem experienced in many households, such as the silence and laziness inside the house. There may be a lot of harm around us. But you can see through this video five astronomical ways to reverse planetary harm by using stone. Watch the entire video for that.