നായകുട്ടിക്ക് പുതിയ ഒരു ജീവിതം നൽകിയപ്പോൾ…(വീഡിയോ)

നമ്മൾ മനുഷ്യരെക്കാളും സ്നേഹവും, അനുസരണയും ഉള്ള ജീവിയാണ് നായ. വ്യത്യസ്തത നിറഞ്ഞ നിരവധി ഇനത്തിലും, നിറത്തിലും ഉള്ള നായകുട്ടികളെ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. എന്നാൽ റോഡ് അരികുകളിലും, തെരുവിലൂടെ നിരവധി നായകൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കാഴ്ചകൾ കാണുന്നവരാണ് നമ്മളിൽ മിക്ക ആളുകളും.

പലപ്പോഴും അപകടത്തിൽ പെട്ട് കിടക്കുന്ന നായ കുട്ടികളെയും നമ്മൾ കാണാറുണ്ട്. മനുഷ്യനെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ തയ്യാറാകാത്ത സമൂഹമാണ് ഇന്ന് ഉള്ളത്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, മരണത്തോട് മല്ലടിച്ച് കിടക്കുന്ന നായയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് കണ്ടോ..വീഡിയോ

English Summary:-We are more loving and obedient than human beings. There are many different breeds and colour syllables available in our country today. But most of us see many dogs roaming the street, on the edge of the road. We often see dog children who are in danger. Today there is a society that is not prepared to save man from danger. But here’s a look at the dog that’s struggling with death back to life.

Leave a Comment