അപകടത്തിൽ പെട്ട ആനക്കുട്ടിയെ തോളത്ത് എടുത്തുവച്ച ഇദ്ദേഹത്തെ സമ്മതിക്കണം…

നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്നജീവിയാണ് ആന. വിനോദ സഞ്ചാരങ്ങളിലേക്ക് പോകുന്ന സമയങ്ങളിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് ആനകളെയും മറ്റു ജീവികളെയും.

അതുപോലെ തന്നെ കഴിഞ്ഞ ഏതാനും നാളുകളായി ആനകൾക്കും മറ്റു മൃഗങ്ങൾക്കും നേരെ മനുഷ്യന്റെ ആക്രമണങ്ങളും സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും ചർച്ചാ വിഷയവുമായിരുന്നു. എന്നാൽ ഇവിടെ ഇതാ അപകടത്തിൽ പെട്ട ആനയെ രക്ഷിച്ച ഒരു കൂട്ടം നല്ല മനസിന് ഉടമകളായ വ്യക്തികൾ. ഒപ്പം ആനയെ ചുമലിൽ ഏറ്റി ഈ യുവാവും. വീഡിയോ കണ്ടുനോക്കു..


Elephant is the most common creature in our Kerala. We often see elephants and other creatures when we go on picnics. Similarly, human attacks on elephants and other animals over the past few days have also been the subject of debate on social media and news channels. But here are a group of good-willed people who saved an elephant that was involved in an accident. And this young man with the elephant on his shoulders. Watch the video.

Leave a Comment