നമ്മൾ മലയാളികളുടെ നിത്യ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പശു. ചായക്ക് ആവശ്യമായ പാൽ മുതൽ അനേകം ഭക്ഷ്യ വസ്തുക്കൾ പശുവിൻ പാലിൽ നിന്നാണ് ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ ഫാർമുകളിൽ പശുക്കളെ വളർത്തുന്ന രീതി നിങ്ങളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും.
എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച. പശുവിനെ സുസ്രൂസഖികനായി മെഷീൻ. കാലിലെ കൊളംബ് വൃത്തിയാക്കൽ മുതൽ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മെഷീൻ പ്രവർത്തിക്കുന്നത് കണ്ടുനോക്കു.. വീഡിയോ
English Summary:- The cow is one of the most important roles in the daily lives of us Malayalees. From milk required for tea, many food items are obtained from cow’s milk. Most of you must have seen the way cows are reared in farms in our country. But here’s a different look from all of that. Machine the cow as a susrusakhika. Watch the machine used for a variety of purposes, from cleaning the feet to working.