കണ്ടുനിന്ന എല്ലാവരെയും ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം (വീഡിയോ)

വിമാനം പോലെത്തന്നെ വളരെയധികം കൗതുകം നിറഞ്ഞ ഒരു വാഹനമാണ് ഹെലികോപ്റ്ററുകൾ. വീമാനത്തിൽ കുറെ ആളുകളെ വഹിച്ച മാത്രമമേ യാത്രതിരിക്കാനാവു എന്ന സാഹചര്യം മുന്നിൽ കണ്ട് പ്രൈവറ്റ് ആയി രണ്ടോ നാലോ വ്യക്തികൾ വളരെ എളുപ്പത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് പറന്നെത്തുവാനായി രൂപം നൽകിയതാണ് ഈ വാഹനം.

മാത്രമല്ല ഇത് ഒരുപാടധികം അപകടങ്ങൾ വരുത്തിവച്ച ഒരു വാഹനം കൂടെയാണ്. ഇതിലെ യാത്രകൾ പലപ്പോഴും ഒരു ചെറിയ ശതമാനത്തോളം പരാജയപെട്ടവയാണ്. അത്തരത്തിലുള്ള ഒരുപാട് കാഴ്ചകൾ നമ്മൾ സോഷ്യൽ മീഡിയകളും ന്യൂസ് ചാനലുകൾ വഴിയും കണ്ടിട്ടുള്ളതാണ്. എന്നാൽ കണ്ടുനിന്ന എല്ലാ ആളുകളെയും ഞെട്ടിച്ചുകൊണ്ട് സംഭവിച്ച ഒരു ഹെലികോപ്റ്റർ അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

Helicopters are as intriguing a vehicle as the plane itself. The vehicle was designed by two or four individuals privately to fly from one place to another very easily, seeing that only a few people could travel in the air.

Moreover, it is accompanied by a vehicle that has caused a lot of accidents. Its journeys are often a small percentage of failures. We’ve seen a lot of such views on social media and news channels. But you can see in this video a helicopter crash that shocked all the people who watched.