കനത്ത മഴയിലും കാറ്റിലും സംഭവിച്ചത് കണ്ടാൽ ഞെട്ടിപ്പോകും….! (വീഡിയോ)

കാറ്റും മഴയും വരുത്തിവച്ച പലതരത്തിലുള്ള ദുരന്തങ്ങൾക്കും സാക്ഷിയായവരാണ് മലയാളികൾ. പലർക്കും കഴിഞ്ഞ രണ്ടുവര്ഷത്തെയും പ്രളയവും പ്രകൃതിദുരന്തങ്ങളുമെല്ലാം ഇപ്പോഴും കണ്മുന്നിൽ ഉണ്ടാകും. എന്നാൽ അതെല്ലാം മാറി ഇപ്പോൾ അതില്നിന്നെല്ലാം കരകയറി വരുമ്പോഴാണ് ഇപ്പോൾ പുതുതായി രൂപം കൊണ്ട പുതിയ ന്യൂനമർദ്ദവും ചുഴലിക്കാറ്റുമെല്ലാം.

ഈ ചുഴലിക്കാറ്റ് കേരളതീരത്തിലൂടെ കടന്നുപോകുന്നതിന്റെ സൂചനകളായി കേരളത്തിൽ ഇടവിടാതെ പെയ്ത മഴയിലും കടലേറ്റതിലും കാട്ടിലുമൊക്കെയായി ഒരുപാട് നാശനഷ്ടങ്ങൾ വെറും ഒരു ദിവസംകൊണ്ടുതന്നെ സംഭവിച്ചിരിക്കുകയാണ്. അത്തരം അതി ശക്തമായ മഴയിലും കാറ്റിലും സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

He is a witness to various disasters caused by wind and rain. For many, the floods and natural disasters of the last two years will still be before their eyes. But when it all changed and now it’s all recovered from it, the new pressure and cyclone that has now formed.

As signs of this cyclone passing through the Kerala coast, a lot of damage has been caused in just one day due to incessant rain, sea and forest in Kerala. You can see shocking footage from such intense rain and wind through this video. Watch this video for that.