കനത്തമഴയിൽ സംഭവിച്ച നാശനഷ്ട്ടങ്ങൾ…! (വീഡിയോ)

കനത്തമഴയിലും കാട്ടിലുമെല്ലാം പലതരത്തിലുള്ള നാശനഷ്ടങ്ങളും സംഭവിക്കുന്നതായി നാം കണ്ടിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയും അതിനനനുസരിച്ചുള്ള കാറ്റും കൂടെ ആകുമ്പോൾത്തന്നെ മരങ്ങളും വൈധ്യുതി തൂണുകളുമെല്ലാം കടപുഴകി വീണു ഒരുപാടധികം നാശങ്ങൾ സംഭവിക്കാറുമുണ്ട്.

സാധാരണ ഇങ്ങനെ മരങ്ങൾ വീണു ഒരുപാട് വീടുകളും വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കുമെല്ലാം നാശനഷ്ട സംഭവിക്കുന്നത് ഇതിന്റെയെല്ലാം അനന്തരഫലങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിനെയാളം കടത്തിവെട്ടിക്കൊണ്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഒരുപാട് അതികം നാശനഷ്ടങ്ങൾ സംഭവിച്ച ആ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

We have seen heavy rain and forest scares a variety of damages. As soon as the incessant rain and the wind follow, trees and skilled pillars are uprooted, causing a lot of damage.

Usually, many houses and cars parked on the sidewalk are damaged as consequences. But you can see shocking footage from the heavy rain and wind that caused this to pass through this video. Watch this video to see those shocking footage that has caused a lot of damage.

Leave a Comment