കണ്ണുനിറഞ്ഞുപോകും ഈ കാഴ്ചകണ്ടൽ

കൂടപ്പിറപ്പുകൾ തരുന്നതിനേക്കാൾ കൊടുതസ്നേഹം അതുപോലെ തിരിച്ചുതരുന്ന ഒരു വളർത്തുമൃഗമാണ് നായ എന്നുപറഞ്ഞാൽ ആരും ചിലപ്പോൾ വിശ്വസിച്ചു എന്നുവരില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ കുട്ടിക്ക് ലഭിച്ചുകൊണ്ടിയ്ക്കുന്നത്. സ്വന്തം അച്ഛനും അമ്മയും മരിച്ചു മണ്ണടഞ്ഞപ്പോൾ ആയ കുട്ടിയെ സ്നേഹിക്കാനോ വീണ്ടെടുക്കാനോ അവരുടെ കുടുംബക്കാരോ നാട്ടുകാരോ ആരും ഉണ്ടായിരുന്നില്ല.

അച്ഛന്റെയും അമ്മയുടെയും വേർപാടിൽ തനിച്ചായ ആ ബാല്യത്തിന് തുണയായി വന്നത് ദൈവത്തിന്റെ പ്രതീകമായ ഒരു നായമാത്രമായിരുന്നു. അവൻ അവനോടൊപ്പം സ്നേഹിച്ചുവളർത്തിയ നായ. അതും അവനെ സ്വന്തക്കാരും നാട്ടുകാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ. അത്തരമൊരു കാഴ്ചകണ്ടൽ ആ കുഞ്ഞിനോടും ആ വളർത്തുനായയോടും വളരെയധികം സ്നേഹവും സഹതാപവും തോന്നിപ്പോവും. ആ കരളലിയിപ്പിക്കുന്ന കാഴ്ചകാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

No one sometimes believed that a dog is a pet that returns love more than siblings. This child has the greatest example of that. There were no family or locals to love or recover the child who died when his father and mother died.

It was only a dog, a symbol of God, that helped the childhood, alone in the separation of father and mother. The dog he loved with him. And when he was not turned away by his own people and his people. Such a sight would make the baby and the pet dog feel a lot of love and sympathy. Watch this video to see that chilling sight.