ഈ ഭക്ഷണങ്ങൾ നിങ്ങളിലെ ഹാർട്ട് അറ്റാക്കിന് കാരണമായേക്കാം

പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണം കൊണ്ടുവന്നിരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും അതുമൂലമുള്ള മരണം വര്ധിച്ചുവരുന്നുണ്ട്. അതിനൊരു മെയിൻ കാരണം എന്ന് നമ്മൾ പറഞ്ഞിരുന്നത് കൊളസ്‌ട്രോൾ ആണ്.. കൊളസ്‌ട്രോൾ നമ്മൾ കഴിക്കുന്ന ശരിയല്ലാത്ത ക്രമരഹിതവും ആൻഹെല്ത്തിയുമായിട്ടുള്ള ആഹാരത്തിൽ നിന്നുമാണ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് രക്തക്കുഴലിൽ അടിഞ്ഞുകൂടുകയും ശരീരാവയവങ്ങളിലേക്ക് ഉള്ള രക്തത്തിന്റെ പ്രവാഹം തടസപ്പെടുത്തുകയും ചെയ്യുന്നു.

ഇങ്ങനെ സംഭവിക്കുന്നത് ഹാർട്ട് അറ്റാക്കിനു കാരണമായി മരണം സംഭവിച്ചേക്കാവുന്ന അവസ്ഥയിലേക്ക് എത്തുമെന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ ഹാർട്ട് അറ്റാക്കിനു കാരണം നിങ്ങളുടെ ശരീരത്തിലുള്ള കൊളസ്‌ട്രോൾ മാത്രമല്ല. ചിലതാരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലവും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങൾ എത്രയും പെട്ടാണ് ഒഴുവാക്കിയാൽ മാത്രമേ ഹാർട്ട് അറ്റാക്ക് എന്ന ഈ വലിയ വിപത്തിൽ നിന്നും രക്ഷനേടാൻ ആകു. അത് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് ഹാർട്ട് അറ്റാക്കിനു കാരണമാകുന്നത് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കു.

 

In the past, heart attacks only brought death to the elderly, but now death is on the rise in young people. One of the main reasons for that is cholesterol. Cholesterol enters our body from the irregular, anhealthy diet we eat. It accumulates in the blood vessel and interferes with the flow of blood to the organs.

We thought this would lead to a heart attack that could lead to death. But heart attack is not just due to cholesterol in your body. Some of the foods can only be saved from this great accident of heart attack if such foods are cooked as quickly as possible. Watch this video to see what types of foods it causes heart attacks.