മുടി വളരാൻ ഒരാഴ്ച മതി. ഇത് ചെയ്തു നോക്കു..

മുടി കൊഴിച്ചിലും കഷണ്ടിയും അകാലനരയുമെല്ലാം മുടിയെ ബാധിക്കുന്ന വലിയ പ്രശ്‌നങ്ങളാണ്. തലമുടി കൊഴിഞ്ഞ് കഷണ്ടിയാവുന്നത് പുരുക്ഷന്മാരിലും സ്ത്രീകളിലും ഒരുപോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

പലതരത്തിലുള്ള കൃത്രിമ മരുന്നുകളും മറ്റും പരീക്ഷിച്ചിട്ടും ഇതിനൊരു പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്കായിട്ടാണ് ഇന്നത്തെ വീഡിയോയുമായി ഞങ്ങള്‍ വന്നിരിക്കുന്നത്. മുടിയുടെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ വീഡിയോയിലൂടെ കാണാം. 

 

മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരം നല്‍കുന്ന ഒരു സുപ്പര്‍ വീട്ട് വൈധ്യമാണ് ഇന്ന് പറഞ്ഞ് തരുന്നത്. അതിനായി ഒരു അരമണിക്കൂര്‍ നേരം കുതിര്‍ത്ത് വെച്ച പച്ചരിയുടെ വെള്ളമാണ് എടുത്തിരിക്കുന്നത്. അത് രാവിലെ എട്ട് മണിക്കാണ് എടുത്തതെങ്കില്‍ പിറ്റേന്ന് രാവിലെ എട്ട്മണിക്കാണ് ഇത് എടുക്കേണ്ടത്. ശേഷം വെള്ളിച്ചെണ്ണ നല്ല രീതിയില്‍ മസാജ് ചെയ്തതിന് ശേഷം ഈ വെള്ളം തലയിലേക്ക് ഒഴിച്ച് കഴുകുക. നല്ല റിസള്‍ട്ട് ലഭിക്കും.