മുടി കൊഴിയുന്നതും പിന്നെ വളരാത്തതും ഒരു പ്രശ്നമാണ്.മിക്ക ആളുകളുടെയും ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.നമ്മൾ ഏറ്റവും അധികം നോക്കുന്ന ഒരു വസ്തുവാണ് നമ്മുടെ മുടി.മുടിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത ആളുകളാണ് നമ്മൾ.എന്നാൽ മിക്ക സമയങ്ങളിലും മുടി കൊഴിയുന്നത് പതിവാണ്.മുടി വളരാൻ വേണ്ടി പല ക്രീമുകളും എണ്ണകളും ഉപയോഗിക്കുന്ന ആളുകളാണ്.
മുടി കൊഴിച്ചിൽ നിങ്ങളുടെ തലയോട്ടിയിലോ ശരീരത്തിലോ ബാധിച്ചേക്കാം, ഇങ്ങനെ ഉള്ള മുടി കൊഴിച്ചിൽ താൽക്കാലികമോ സ്ഥിരമോ ആകാം. പാരമ്പര്യം, ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ ഒരു ഭാഗം എന്നിവയുടെ ഫലമായിരിക്കാം മുടി കൊഴിച്ചിൽ. ആർക്കും തലയിൽ മുടി നഷ്ടപ്പെടാം, പക്ഷേ ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.ഈ വീഡിയോയിൽ നമുക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ എങ്ങനെ മുടിയെ സംരക്ഷിക്കാം എന്ന് നോകാം.കഷണ്ടി സാധാരണയായി തലയോട്ടിയിൽ നിന്ന് അമിതമായി മുടി കൊഴിയുന്നതിനെ സൂചിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് പാരമ്പര്യമായി മുടി കൊഴിയുന്നത് കഷണ്ടിയുടെ ഏറ്റവും സാധാരണമായ കാരണമാണ്.
അമിതമായ മുടി കൊഴിച്ചിൽ മാറാൻ വേണ്ടി നമ്മൾ പല എണ്ണയും മരുന്നും ഉപയോഗിക്കാർ ഉണ്ട് എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്ന പല എണ്ണകളും നമ്മളെ ഗുണങ്ങളെകാളും ദോഷമായി വരാറാണ് പതിവ്.കൃത്രിമമായി ഉപയോഗിക്കുന്ന ക്രീമുകൾ എണ്ണകൾ എന്നിവ നമ്മുടെ തല മുടി കൊഴിയാൻ ഉള്ള സാധ്യത വർധിപ്പിക്കുന്നു.