നീരാളിയെ തിന്നാൻ ശ്രമിച്ച സ്ത്രീക്ക് സംഭവിച്ചത്…! (വീഡിയോ)

ചൈന, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലെ ഭക്ഷണ പദാർത്ഥങ്ങൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടെ മനുഷ്യനെ ഒഴിച്ച് ജീവനുള്ള ഏത് വസ്തുവിനെയും തിന്നുന്ന പാരമ്പര്യമാണ് അവർക്കുള്ളത്. ഈ കൊറോണ എന്ന മഹാമാരി പൊട്ടി പുറപ്പെട്ട വുഹാൻ മാർക്കെറ്റിൽ നിന്നുമുള്ള ഞെട്ടിക്കുന്ന കാഴ്ചകൾ നമ്മൾ ഒരുപാട് അത്ഭുതത്തോടെയും ആർഒപ്പോടെയുമൊക്കെ കണ്ടതാണ്.

പട്ടി, പാറ്റ, പാമ്പ്, വവ്വാൽ എന്നിങ്ങനെ സാധാരണ മനുഷ്യന്മാർ കഴിക്കാൻ പോലും അറപ്പുപ്രകടിപ്പിക്കുന്ന ഭക്ഷണങ്ങൾ എല്ലാം അവരുടെ തീൻമേശയിലെ പ്രധാനപ്പെട്ടവയാണ്. ഇത് കൂടാതെ മറ്റൊരു വിഭവമാണ് നീരാളി. നീരാളി ഫ്രെയ്‌ ചെയ്തു ഇന്ന് മിക്ക്യ രാജ്യങ്ങളിലും ഒരു പരീക്ഷണാടിസ്ഥാനത്തിൽ കഴിക്കാറുണ്ട്. എന്നാൽ ഒരു സ്ത്രീ ജീവനുള്ള ഒരു നീരാളിയെ കഴിക്കാൻ ശ്രമിച്ചപ്പോൾ ആ സ്ത്രീക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Food items in countries like China and Thailand are different from other countries. There in it they have a tradition of eating anything alive except man. We have seen the shocking sights from wuhan market, where the pandemic of corona broke out, with a lot of surprise and surprise.

Dogs, moths, snakes, bats, etc., are all important foods on their table that ordinary people are disgusting to eat. Apart from this, the water man is another dish. The water man is frayed and eaten on a pilot basis in The Mikya countries today. But you can see through this video the shocking sight that happened to the woman when she tried to eat a live otter. Watch this video for that.