പാർക്കിലൊരു സ്വർണ്ണ ക്യൂബ്, ഭാരം 186 കിലോ, വില 87 കോടി ഞെട്ടലോടെ നാട്ടുകാർ ,

രാവിലെ ആയപ്പോൾ പാർക്കിൽ ഒരു സ്വർണ സ്തൂപം , കഴിഞ്ഞ ദിവസം അമേരിക്കയിൽ ന്യൂയോർക്ക് സെന്ററൽ പാർക്കിൽ എത്തിയവരുടെ കണ്ണിൽ ആണ് ഇത് കണ്ടത് ,വഴി അരികിൽ നിഘൂടമായി സൂക്ഷിച്ചിരിക്കുന്ന സ്വർണ ക്യുബ് കണ്ട് അവിടെ ഉണ്ടായിരുന്നവർ ഞെട്ടിപ്പോയി , 11 മില്യൺ ഡോളർ ആണ് സ്വർണ്ണ ക്യുബിന്റെ വില , അതായതു 87 കോടി രൂപ ,ഈ സ്വർണ ക്യുബിന്റെ സുരക്ഷക്ക് ആയി ഒരു സുരക്ഷാ സംഘത്തെ പാർക്കിൽ വിന്യസിച്ചിരുന്നു ,എന്നാൽ പാർക്കിൽ ഇത്രയും വിലപിടിപ്പുള്ള സാധനം എങ്ങിനെ ആണ് അവിടെ വന്നത് എന്ന് അറിയാൻ അവർക്ക് ആകാംഷയായിരുന്നു , അതുപോലെ തന്നെ അവരെ കുഴപ്പിക്കുകയും ചെയ്തു , പിന്നീട് ആണ് കഥ മനസിലായത് ഇത് ഒരു കല സൃഷ്ടി ആണ് , 43 കാരൻ ആയ ജർമൻ കലാകാരൻ ആണ് ഈ സ്വർണ്ണ ക്യുബ് നിർമ്മിച്ചത് ,

 

അതിന്റെ പേര് കാസ്റ്റല് ക്യുബ് , ഇതിന്റെ ഭാരം 186 കിലോ ആണ് എന്നു പറയപ്പെടുന്നു , എന്നാൽ എന്തിനാണ് ഇത്രയും മൂല്യം ഉള്ള ഈ ശിൽപം, ഏറ്റവും വലിയ ഈ പാർക്കിൽ പ്രദർശിപ്പിക്കുന്നത് എന്നത് തോന്നാം .എന്നാൽ ഈ ക്യുബിനു ഒപ്പം ഒരു ക്രെപിറ്റോ കറൻസിയും പുറത്തു ഇറങ്ങുന്നുണ്ട് ക്യാറ്റ് എന്ന പേരിൽ ആണ് ഈ ക്യാസ്റ്റീല്ലോ കോയിൻ ഓരോന്നിനും 33 രൂപ എന്ന പ്രാരംബവിലേക്ക് ഓൺലൈൻൽ ലഭ്യാമാണ് , ഇതിന്റെ പരസ്യത്തിന് ആയിട്ടു ആണ് ഇത്തരം ഒരു ശില്പത്തിന് രൂപം നൽകിയത് വിപണിയിൽ ഇതിനു വില 87 കോടി രൂപയാണ്. കൈകൊണ്ടു നിർമിച്ച ഒരു പ്രതേകതരം ചൂളയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് 1100 ഡിഗ്രി യിൽ ചൂടാക്കിയാണ് ഇത്രയും വലിയ അളവിൽ ഉള്ള സ്വർണ്ണം ഉരുക്കിയത് , 4500 മണിക്കൂർ ആണ് ഇത് നിർമ്മിക്കാൻ വേണ്ടി വന്നത് , ഈ കലാസൃഷ്ടിയെ പലരും പ്രശംസിച്ചും ,