സ്വർണ നിറത്തിൽ ഉള്ള അപൂർവ ഇനം രാജവെമ്പാല…(വീഡിയോ)

പാമ്പുകളിലെ രാജാവെന്ന് അറിയപ്പെടുന്ന പാമ്പാണ് രാജവെമ്പാല. കടിയേറ്റാൽ മരണം സംഭവിക്കും എന്ന കാര്യത്തിൽ ഉറപ്പുള്ളതുകൊണ്ടുതന്നെ നമ്മൾ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ഈ പാമ്പ് അപകടകാരിയാണ്. കേരളത്തിൽ വന മേഖലയോട് ചേർന്ന് കിടക്കുന്ന ചില സ്ഥലങ്ങളിൽ വളരെ അധികം കണ്ടുവരുന്ന ഒരിനം പാമ്പ് കൂടിയാണ് ഇത്. എന്നാൽ ഇവിടെ ഇതാ രാജവെമ്പാല ഇനത്തിൽ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ സ്വർണ നിറത്തിൽ ഉള്ള രാജവെമ്പാല..

അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു നിറമാണ് ഇത്. സാധാരണ കണ്ടുവരുന്ന രാജവെമ്പാലയെക്കാൾ കൂടുതൽ ഭാരവും നീളവും ഉണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വീഡിയോ കണ്ടുനോക്കു..

English Summary:- Rajavempala is a snake known as the king of snakes. The snake is as dangerous to animals as we are humans because we are sure that bites can cause death. It is also a very common snake found in some places adjoining the forest area in Kerala. But here’s Rajavempala, the strangest golden in the Rajavempala variety.