ഒരു വലിയകുടം നിറച്ചും സ്വർണനാണയങ്ങൾ കണ്ടെടുത്തപ്പോൾ..! (വീഡിയോ)

നമ്മൾ പലതരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നും മണ്ണ് കുഴിച്ചു പൈലിങ് പ്രവർത്തനനാൽ നടക്കുന്ന സമയങ്ങളിലെല്ലാം പലതരത്തിലുള്ള നിധികളും കണ്ടെടുത്തതായി ഒരുപാട് വാർത്തകൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പണ്ടുകാലത്ത് യുദ്ധങ്ങൾ നടക്കുന്ന സമയങ്ങളിൽ ആളുകൾ കൊള്ളക്കാരിൽ നിന്നും അതിനെ രക്ഷിക്കാൻ കുഴിച്ചിടുന്നതാണ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

മാത്രമല്ല ഇവ ഒരു വലിയ വ്യക്തി മരിക്കുമ്പോ അതിനോടൊപ്പം അയാളുടെ സമ്പാദ്യങ്ങളും കുഴിച്ചിടും എന്ന് കേട്ടിട്ടുണ്ട്. ഇത് പിന്നീടുള്ള തലമുറകളിൽ ആ സ്ഥലങ്ങൾ കൈമാറിവരുന്ന ഭാഗ്യമാന്മാരുടെ മുന്നിൽ വന്നുപെടുകയാണ് ഉണ്ടാവുന്നത്. അത്തരം ഒരു ഭാഗ്യവാനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഒരു കുഴിയെടുത്തപ്പോൾ ഒരാളുടെ വലുപ്പത്തിലുള്ള കുടം നിറച്ചും സ്വർണ നാണയങ്ങൾ കണ്ടു കിട്ടിയ കാഴച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

We have heard a lot of news that we have dug up soil from various construction sites and recovered a variety of treasures during the piling operation. But it has been said that in the old days, when wars were fought, people would bury it to save it from bandits.

Moreover, i have heard that when a great person dies, his savings are buried. This comes before the lucky ones who pass on those places in later generations. You can see such a lucky man through this video. Watch this video to see the gold coins found in a pit filled with a pot the size of a man.

Leave a Comment