രാത്രി കിടക്കുന്നതിനു മുന്നേ ഇത് രണ്ടുതുള്ളി പുരട്ടിയാൽ

മലയാളികൾ പൊതുവെ ആരോഗ്യ കാര്യത്തിൽ എന്നപോലെ സൗന്ദര്യ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ സുന്ദരമായ ഭംഗിയുള്ള ഒരു മുഖം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സൗന്ദര്യമുള്ള ഒരു മുഖം പലരുടെയും ആത്മ ധൈര്യത്തിന് വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നുണ്ട്.

അതുകൊണ്ടുതന്നെ സൗന്ദര്യമുള്ളതും മുഖത്ത് മറ്റു കറുത്ത പാടുകളോ കുഴികളോ ഇല്ലാത്ത സുന്ദരമാർന്ന മുഗം നേടിയെടുക്കാനായി പലതരം കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവയെല്ലാം ഒരു പരുത്തി കഴിഞ്ഞാൽ നമ്മുടെ സ്കിന്നിന് വളരെയധികം ദോഷമായി ഭവിക്കാം ഇടയുണ്ട്. എന്നാൽ ഇതെല്ലം കാലങ്ങളോളം ഉപയോഗിച്ചാൽ മാത്രമേ ഒരു ചെറിയ റിസൾട്ട് എങ്കിലും നമുക്ക് ലഭിക്കുകയുള്ളു. എന്നാൽ ഇത് നിങ്ങൾ ഉറങ്ങുന്നതിനുമുന്നെ രണ്ടു തുള്ളി മുഖത് പുരട്ടികിടന്നാൽ നിങ്ങൾക്ക് ക്ലീനും വെളുത്തതുമായ മുഖം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

People who pay as much attention to beauty as they are in terms of health in general. So there’s no one who doesn’t want to have a beautiful face. A beautiful face is said to have a great impact on many people’s self-courage.

Therefore, cosmetics containing a variety of chemicals have been used to achieve beautiful mugam, which is beautiful and has no other dark spots or dimples on its face. But all of these can be very harmful to our skin after a cotton. But only if we use all this for ages will we get at least a small result. But if you apply two drops of face before you go to bed, you can make a clean and white face. Watch this video for that.