കൊതുകിനെ അകറ്റാൻ ഇനി ഇത് മതി

ഈ ലോകത്ത് ഒരു കാലത്ത് കൊറോണയുടെ എല്ലാം വരവിനു മുന്നേ ഏറ്റവും ആളുകൾ മാറണമെനഞ്ഞിരുന്നത് കൊതുകു ജന്യ രോഗങ്ങൾ മൂലമാണ്. അതിൽ ഏറ്റവും അപകടകരമായ ഒന്നായിരുന്നു ചിക്കുൻ ഗുനിയ. ഈഡിസ് ഏജ്‌ജിപ്തി എന്ന മാരകമായ രോഗജന്യമായ ഈ കൊതുകിൽ നിന്നുമാണ് ചിക്കുൻ ഗുനിയ പറക്കുന്നത്.

അതുകൊണ്ടു തന്നെ കൊതുക് വളരെയധികം അപകടകാരിയാണ് എന്നുതന്നെ പറയാം. ഈ കൊതുകിനെ അകറ്റാനായി നമ്മൾ ഉപയോഗിച്ചുവരുന്ന കൊതുകു തിരികളും വപ്പോർട്ടിസ്റുകളുമെല്ലാം മനുഷ്യർക്ക് കൊതുകിനേക്കാൾ വലിയ അപകടകാരിയാണ് എന്ന് പലർക്കും ധാരണയില്ല. ഇതിന്റെ പുകയോ മണമോ ശ്വസിക്കുന്നത് കൊതുകിനെന്നപോലെ മനുഷ്യർക്കും ആപത്താണ്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണുന്നപോലെ നമ്മുടെ വീട്ടുമുറ്റത്തുനിന്നും കിട്ടുന്ന ഈ കല്ല് ഉപയോഗിച്ച് കൊതുകിനെ ഈസിയായി തുരത്താനുള്ള അടിപൊളി ടിപ്പ് കണ്ടുമനസിലാക്കാം. വീഡിയോ കണ്ടുനോക്കൂ.

 

In this world, once upon a time, before the arrival of corona, most people changed because of mosquito-borne diseases. Chikungunya was one of the most dangerous of them all. Chikungunya flies from this deadly mosquito called Aedes Age Gypsy.

That’s why mosquitoes are very dangerous. Many people don’t realize that the mosquito essays and vapertiswes we use to ward off this mosquito are more dangerous to humans than mosquitoes. Breathing its smoke or smell is as dangerous to humans as it is for mosquitoes. So, as seen in this video, we can use this stone from our backyard to see the perfect tip to flush out the mosquito as easy. Watch the video.

Leave a Comment