മുടികൊഴിച്ചിൽ മാറാൻ ഇതിലും എളുപ്പവഴിയില്ല

ഇന്ന് എല്ലാ ആളുകൾക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത് നമ്മുടെ അന്തരീക്ഷത്തിൽ വന്ന പൊടിയുടെയും വെള്ളത്തിന്റെയുമെല്ലാം മാറ്റം കൊണ്ടും. നമ്മൾ കഴിക്കുന്ന തെറ്റായ ഭക്ഷണം കൊണ്ടും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. മാത്രമല്ല തലയിൽ താരം ഉള്ളവർക്കും ഇത് വലിയ ഒരു പ്രശ്നമായി അനുഭവപ്പെടാറുണ്ട്.

മുടി കൊഴിച്ചിൽ തടയാൻ നമ്മൾ പലതരത്തിലുള്ള വഴികളും നോക്കാറുണ്ട്. അതിൽ എടുത്തുപറയാവുന്നത് നമ്മൾ പരസ്യങ്ങളിൽ നിത്യേന കാണുന്ന ഓയിലുകളും ഹെയർ ക്രീമുകളുമൊക്കെ തന്നെയാണ്. ഇവ ഉപയോഗിക്കുന്ന ആളുകൾക്കെല്ലാം ശരിയായ ഫലം ഒന്നും ലഭിച്ചതായി കേട്ടിട്ടില്ല മറിച്ചു മറ്റു വിധത്തിലുള്ള പാർശ്വഫലങ്ങൾക്കും വിധേയമാകേണ്ടി വന്നിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണുന്ന വിധം മുടിക്ക് ഒരു ദോഷവും സംഭവിക്കാത്ത വിധത്തിലുള്ള ഈ വിദ്യകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ നിങ്ങളുടെ മുടികൊഴിച്ചിൽ കുറയുന്നതിനോടൊപ്പം മുടി തഴച്ചുവളരുകയും ചെയ്യും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Hair loss is one of the biggest problems that all people are experiencing today. This is due to the change in the dust and water that has come into our atmosphere. The wrong food we eat also affects our hair health a lot. Moreover, people with a star in their heads also experience it as a big problem.

We look at different ways to prevent hair loss. What’s worth mentioning is the oils and hair creams we see daily in advertisements. All the people who use them have never heard of any proper result, but have had to undergo other side effects. Therefore, if you try these techniques that do not harm your hair as seen in this video, your hair will flourish along with reduced hair loss. Watch this video for that.