തടി കുറയ്ക്കാൻ ഇത് ആരും പറഞ്ഞു തരില്ല

ലോകം ഇപ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പോണ്ണതടി. അമിതമായി ഭക്ഷണം കഴിക്കുന്ന കൊണ്ടോ ഹോർമോൺ വ്യവസ്ഥ കൊണ്ടോ നമുക്ക് തടി കൂടാം.ഹോർമോൺ കൊണ്ട് ഉണ്ടാവുന്ന തടി മാറ്റാൻ വളരെ അധികം ബുദ്ധിമുട്ടാണ്.ചിലപ്പോൾ എന്തകിലും അസുഖം ബാധിച്ചോ ഇല്ലങ്കിൽ മരുന്നുകൾ കഴിക്കുന്നത് കൊണ്ടോ ഇങ്ങനെ സംഭവിക്കാം.സ്വാഭാവികമായി തടി വെക്കുന്നത് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് കൊണ്ടാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ ശരീരത്തിലെ കൊശുപ്പ് കൂടുകയും വളരെ തടി വെക്കുകയും ചെയ്യുന്നു.എണ്ണ ചേർത്ത ആഹാരങ്ങൾ എണ്ണയിൽ പൊരിച്ച ആഹാരങ്ങൾ എന്നിവ കഴിക്കുന്നത് തടി കൂടാൻ സഹായം ചെയ്യും.

ഒരു വ്യക്തി അമിതവണ്ണമാകുന്നതിന് പല കാര്യങ്ങളും കാരണമാകുന്നു. ഭക്ഷണരീതി, വ്യായാമത്തിന്റെ അഭാവം, ജനിതകശാസ്ത്രം അല്ലെങ്കിൽ ഇവയല്ലാം കൂടിയും ആവാം. ചില സന്ദർഭങ്ങളിൽ, വളരെയധികം ഭാരം കൂടുന്നത് ഒരു എൻ‌ഡോക്രൈൻ പ്രശ്നം, ജനിതക സിൻഡ്രോം അല്ലെങ്കിൽ ചില മരുന്നുകൾ എന്നിവ മൂലമാകാം.തടി കൂടുന്നത് നമ്മുടെ ശരീരത്തിൽ പല രോഗങ്ങളെയും വിളിച്ചു വരുത്തും.ഹാർറ്റ് അറ്റാക്ക് പോലുള്ള മാരക രോഗങ്ങൾ ഇങ്ങനെ വരാനുള്ള സാധ്യത ഉണ്ട്.നമ്മുടെ ശരീരത്തെ വളരെ അധികം ദോഷം ചെയ്യുന്നുണ്ട് അമിതമായി തടിക്കുന്നത്.ചിലപ്പോൾ നമ്മുടെ ജീവന് തന്നെ ഭീക്ഷണി ആവാം.ഈ വീഡിയോയിൽ എങ്ങനെ വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ തടി കുറയ്ക്കാം എന്ന് നോകാം.

Leave a Comment