താരനും മുടി കൊഴിച്ചിലും മാറാൻ

മുടികൊഴിച്ചിലും താരനും ഇപ്പോൾ എല്ലാ പ്രായപരിധിയിലും സാധാരണമാണ്. മുടി കൊഴിയുന്നതിനും നരയ്ക്കുന്നതിനും കാരണമാകുന്ന ഒരു ഘടകമാണ് സ്ട്രെസ്.ജീവിതത്തിൽ സമ്മർദ്ദം കൂടുമ്പോൾ മുടി കൊഴിയാൻ ഉള്ള സാധ്യത കൂടുതലാണ്. താരൻ ഉണ്ടാവുമ്പോൾ സാധാരണ മുടി കൊഴിയുന്നത് തലയിൽ അസ്വസ്ഥയും ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.മുടി കൊഴിയുന്നത് ആണായാലും പെണ്ണായാലും ഒരേ പോലെ പ്രശ്നമാണ്.നല്ല കട്ടിയുള്ള നീണ്ട മുടിയിഴകൾ എല്ലാവരുടെയും സ്വപ്നമാണ്.മുടികൊഴിച്ചിലും താരനും സമാനമായ കാരണങ്ങൾ പങ്കുവെക്കുന്നില്ലെങ്കിലും, മുടി കൊഴിച്ചിൽ ഉള്ള പലർക്കും താരൻ ഉണ്ട്. മിക്കപ്പോഴും,ബാത്‌റൂമിൽ കൊഴിഞ്ഞു കാണുന്ന മുടി ഭാഗികമായി ഷാമ്പൂ ചെയ്യുന്നതിനാലാണ് സംഭവിക്കുന്നതെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു.മുടി കൊഴിച്ചിൽ കാരണം ചിലർക്ക് മുടി കഴുകുന്നത് നിർത്തും കാരണം കൂടുതൽ മുടി നഷ്ടപ്പെടുമോ എന്ന ഭയം മൂലം എന്നാൽ ഇത് കൂടുതൽ താരൻ ഉണ്ടാക്കും.

പാരമ്പര്യം, ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ ഒരു ഭാഗം എന്നിവയുടെ ഫലമായിരിക്കാം മുടി കൊഴിച്ചിൽ. ആർക്കും തലയിൽ മുടി നഷ്ടപ്പെടാം, പക്ഷേ ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.ഈ വീഡിയോയിൽ നമുക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ എങ്ങനെ മുടിയെ സംരക്ഷിക്കാം എന്ന് നോകാം.അമിതമായ മുടി കൊഴിച്ചിൽ മാറാൻ വേണ്ടി നമ്മൾ പല എണ്ണയും മരുന്നും ഉപയോഗിക്കാർ ഉണ്ട് എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്ന പല എണ്ണകളും നമ്മളെ ഗുണങ്ങളെകാളും ദോഷമായി വരാറാണ് പതിവ്.കൃത്രിമമായി ഉപയോഗിക്കുന്ന ക്രീമുകൾ എണ്ണകൾ എന്നിവ നമ്മുടെ തല മുടി കൊഴിയാൻ ഉള്ള സാധ്യത വർധിപ്പിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment