കറിവേപ്പില കൊണ്ട് നിങളുടെ കൊളസ്‌ട്രോൾ കുറയ്ക്കാം

പണ്ട് പ്രായമായവർക്ക് മാത്രം ബാധിച്ചിരുന്ന, എന്നാൽ ഇന്ന് ഇത് കുട്ടികളിലും കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് കൊളസ്‌ട്രോൾ. കൊളസ്‌ട്രോൾ നമ്മൾ കഴിക്കുന്ന ശരിയല്ലാത്ത ക്രമരഹിതവും ആൻഹെല്ത്തിയുമായിട്ടുള്ള ആഹാരത്തിൽ നിന്നുമാണ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് രക്തക്കുഴലിൽ അടിഞ്ഞുകൂടുകയും ശരീരാവയവങ്ങളിലേക്ക് ഉള്ള രക്തത്തിന്റെ പ്രവാഹം തടസപ്പെടുത്തുകയും ചെയ്യുന്നു.

ഇങ്ങനെ സംഭവിക്കുന്നത് സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് പോലുള്ള മരണം വരെ സംഭവിച്ചേക്കാവുന്ന വലിയ ഒരു പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചേക്കാം. കൊളസ്‌ട്രോൾ കുറയ്ക്കാനായി പലവിധത്തിലുള്ള പരീക്ഷണങ്ങളും നടത്തി പരാജയ പെട്ടവയിരിക്കും നിങ്ങൾ. എന്നാൽ നമ്മുടെ വീടുകളിൽ തന്നെയുള്ള കറികൾക്കും മറ്റുമായി ഉപയോഗിക്കുന്ന വളരെയധികം ഔഷധ ഗുണമുള്ള കറിവേപ്പില ഉപയോഗിച്ച് നിങ്ങളുടെ എത്ര കൂടിയ കൊളസ്‌ട്രോളിന്റെയും വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്‌ഠനോക്കൂ.

 

Cholesterol has become an illness that was once only affected by the elderly, but today it is also seen in children. Cholesterol enters our body from the irregular, anhealthy diet we eat. It accumulates in the blood vessel and interferes with the flow of blood to the organs.

This could lead us to a major problem that can happen until death, such as a stroke heart attack. You will have failed by experimenting in various ways to reduce cholesterol. But with curry leaves, which have a lot of medicinal properties used for curries and other things in our homes, you can easily reduce your high cholesterol. Look at this video for that.

Leave a Comment