കഫം പുറത്ത് കളയാൻ ഇങ്ങനെ ചെയ്യൂ

മിക്ക ആളുകളിലും വരുന്ന ഒരു പ്രശ്നമാണ് കഫം.കാലാവസ്ഥ പെട്ടന്ന് മാറുമ്പോൾ നമ്മുടെ ശരീരത്തിലും മാറ്റങ്ങൾ ഉണ്ടാവും. പെട്ടന്ന് ഉള്ള മാറ്റങ്ങൾ ചുമയും കഫവും എല്ലാം ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ട്.തുടർച്ചയായ ചുമ അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല നിങ്ങളുടെ തൊണ്ടയെ പ്രകോപിപ്പിക്കുകയും ഭക്ഷണം ശരിയായി ഇറക്കാൻ പോലും പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

കോവിഡ് ബാധിച്ചവരിലും നമുക്ക്‌ കഫം കെട്ടി നിൽക്കുന്നത് കാണാൻ സാധിക്കും.ഇങ്ങനെ ഉണ്ടാവുന്നത് നമ്മുടെ തൊണ്ടക്ക് വളരെ അധികം അസ്വസ്ഥത ഉണ്ടാകുന്നു.ആദ്യം നിങ്ങൾ നല്ലൊരു ഡോക്ടറെ കാണണ്ടത് അത്യാവശ്യമാണ് ചെറിയ പ്രശനങ്ങൾ ആണക്കിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില കാര്യങ്ങൾ ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.