നിറംവയ്ക്കാൻ ഇനി നേന്ത്രപഴം ഇങ്ങനെചെയ്താൽ മതി

മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റെന്തിനേക്കാളും വളരെയധികം ശ്രദ്ധകേന്ദ്രികരിക്കുന്നവരാണ് മലയാളികൾ പൊതുവെ. കാരണം മറ്റുള്ളവരുടെ മുന്നിൽ ഭംഗിയുണ്ട് എന്ന ഒരു വാക്കുകേൾക്കുമ്പോൾ പലർക്കും അത് ഒരു വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. മറിച് നിങ്ങൾ കറുത്തുപോയി ഭംഗിയില്ല എന്നൊക്കെ പറഞ്ഞാൽ അവിടെ തളരുന്നവരാണ് ഭൂരിഭാഗം ആളുകളും.

ഇങ്ങനെ മുഖസൗന്ദര്യം വർധിപ്പിക്കാനായി ഒരുപാട് തരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നത് വിപണിയിൽ നിന്നും കണ്ണിൽ കണ്ട കെമിക്കലുകളും ഫേസ് വൈറ്റ്നറുകളും വാങ്ങി മുഖത്ത് പുരട്ടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതെല്ലാം ഭാവിയിൽ വളരെയധികം പാർശ്വഫലങ്ങൾക്ക് വിധേയമാക്കും. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇല്ലാത്ത നാച്ചുറലായി വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ മുഖസൗന്ദര്യം വര്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിനടിയിലെ കറുപ്പും കളയാനുള്ള ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

In general, He is more focused on facial beauty than anything else. Because when you hear a word that there’s beauty in front of others, it’s a big confidence-building thing for many. Marich, if you say you’re black and not beautiful, most people are tired there.

A lot of experiments are also done to enhance facial beauty. Most of them do it by buying chemicals and face whiteners that they’ve seen in the market and applying them on their faces. But all this will be subjected to a lot of side effects in the future. So you can easily see a stunning tip to remove the black under your eyes as a natural without any side effects and very easily enhances your facial beauty. Watch this video for that.