നരച്ചമുടി കറുപ്പിക്കാൻ ഒരു എളുപ്പവഴി

ഇന്ന് എല്ലാ ആളുകൾക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മുടി നരയ്ക്കുന്നത്. പണ്ട് ഇത് പ്രായമായ ആളുകളിലാണ് കണ്ടിരുന്നത് എങ്കിലും ഇന്ന് ചെറുപ്പകാർക്കിടയിലും ഇത് പ്രകടമാണ്. ഇത് നമ്മുടെ അന്തരീക്ഷത്തിൽ വന്ന പൊടിയുടെയും വെള്ളത്തിന്റെയുമെല്ലാം മാറ്റം കൊണ്ടും ഇത് സംഭവിച്ചേക്കാം.

മാത്രമല്ല പാരമ്പര്യം കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. പാരമ്പര്യ സ്വഭാവം കൊണ്ട് സംഭവിക്കുന്ന ഇത്തരത്തിലുള്ള മുടികൊഴിച്ചിലുകളെ പൊതുവെ വിശേഷിപ്പിക്കുന്നത് അകാല നര ആയിട്ടാണ്. എന്നാൽ നരച്ചമുടി കറുപ്പിക്കുന്നതിനായി പലതരത്തിലുള്ള ഹെയർ കളറുകൾ വാങ്ങി പരീക്ഷിക്കാറുണ്ട്. എന്തന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ നമ്മുടെ മുടിക്ക് വളരെയധികം ദോഷം ചെയ്യുന്നുമുണ്ട്. അതിനെല്ലാം പരിഹാരമായി നാച്ചുറലായ ചെമ്പരത്തി പൂവും തൈരും കൂടി ഈ വിഡിയോയിൽ കാണുന്നപോലെ ഉപയോഗിച്ചാൽ മതി നിങ്ങളുടെ മുടി പിന്നെ കറുപ്പിക്കേണ്ട ആവശ്യം ഇല്ല. അതും വളരെ നാച്ചുറലായി. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Hair greying is one of the biggest problems that all people are experiencing today. Although it was seen in older people in the past, it is also evident among young people today. This may be due to the change in the dust and water that has come into our atmosphere.

And this happens with tradition. This type of hair loss, which occurs by hereditary nature, is generally referred to as premature graying. But a variety of hair colors are bought and tested to darken gray hair. This kind of chemicals do a lot of harm to our hair. The solution is to use natural copper flower and curd as seen in this video. It was also very natural. Watch this video for that.

Leave a Comment