താടിയും മീശയും നരച്ചു പോകുന്നത് നമ്മളെ ബാധിക്കുന്നു പ്രശ്നമാണ്.അകാല നരയെന്ന പ്രശ്‌നത്തെ ചെറുക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും.പല മാർഗങ്ങളും നമ്മൾ വീട്ടിൽ നിന്ന് തന്നെയാണ് നോക്കുന്നതും.അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി ഡൈ ചെയ്തും മുടിക്ക് നിറം നല്‍കിയും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. ചിലപ്പോൾ ചില ഡൈകൾ നമ്മുടെ മുടികളെ തന്നെ നശിപ്പിക്കാൻ സാധ്യത ഉണ്ട്.എന്നാല്‍ ഇനി മുടിയുടെ കാര്യത്തില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം നരച്ച മുടി കറുപ്പിക്കാന്‍ നമുക്ക് ഡൈ അല്ലാതെ തന്നെ ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്.നര മറയ്ക്കുവാന്‍ ഡൈ പോലുള്ള കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും പേരും. എന്നാല്‍ കെമിക്കലുകള്‍ അടങ്ങിയ ഈ ഡൈ പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. നര തടയാന്‍, നരച്ച മുടി കറുപ്പാക്കാന്‍ ചില നല്ല പ്രകൃതിദത്ത വഴികളുണ്ട്.
ഈ വീഡിയോയിൽ എങ്ങനെ നമുക്ക് മുടിയുടെ നര മാറ്റാം എന്ന് നോകാം.തികച്ചും പ്രകൃതിദത്തമായ ഒരു മാർഗമാണ് ഇത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ മുടിയുടെ സൗന്ദര്യവും കറുപ്പും വീണ്ടെടുക്കാൻ സാധിക്കുന്നു.നമ്മൾ പല കൃത്രിമ മാർഗങ്ങളും സ്വികരിക്കാർ ഉണ്ട് എന്നാൽ പലതും നമ്മുടെ മുടിയെ തന്നെ നാശാകാൻ സാധ്യത ഉള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.