പ്രണവും ലാലേട്ടനും ഇതൊക്കെ അറിഞ്ഞോ പ്രതികരണം എന്തായിരിക്കും ഗായത്രിക്ക് പ്രണവിനെ കല്യാണം കഴിക്കണം,

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആയ നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗായത്രി. അതേസമയം ഗായത്രിയുടെ ചില പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോളുകള്‍ നിരോധിക്കാന്‍ അഭ്യര്‍ത്ഥിച്ചും പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുമൊക്കെ ഗായ്ത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ഇപ്പോഴിതാ തന്റെ പ്രസ്താവനകളെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഗായത്രി സുരേഷ്. തനിക്ക് പ്രണവിനെ ഇഷ്ടം ആണ് എന്നും പറയുകയാണ് ഗായത്രി ,ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി മനസ് തുറന്നത് ,

 

 

പ്രണവിനെ തനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നുവെന്നും പെട്ടെന്നുണ്ടായ ഇഷ്ടമല്ലെന്നുമാണ് ഗായത്രി പറയുന്നത്. തനിക്ക് മാത്രം അല്ല എല്ലാ പെൺകുട്ടികൾക്കും പ്രാവിനോട് ഒരു ഇഷ്ടം തോന്നും എന്നും എന്നാൽ പ്രണവിനെ കല്യാണം കഴികാണാൻ ആഗ്രഹം ഉണ്ട് എന്നാൽ അതിന് വേണ്ടി നോക്കിയിരിക്കുകയല്ല എന്നും ,തന്റെ യാത്രയിൽ വേറെ ഒരാളെ കണ്ടു ഇഷ്ടപെട്ടാൽ തൻ അയാളെ കല്യാണം കഴിച്ചേക്കാം എന്നായിരുന്നു ഗായത്രിയുട മറുപടി . ലാലേട്ടന്റെ മരുമകൾ അവൻ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത് , ഇതിനോടകം തന്നെ നിരവധി ട്രോളുകളും തരാം ഇര ആയിട്ടുണ്ട് ,