ഗ്യാസിൽ നിന്നും തീ പടർന്നപോൾ രക്ഷകനായി വന്നത് കണ്ടോ

ഇന്ന് മിക്ക വീടുകളിലും പാചകാവശ്യത്തിനായി ഗ്യാസ് ആണ് ഉപയോഗിക്കുന്നത്. പാചകം എളുപ്പമാക്കും എന്നതിനൊപ്പം ഏറെ അപകടവും ഇതില്‍ പതുങ്ങിയിരിക്കുന്നുണ്ട്. അല്‍പ്പം അശ്രദ്ധമതി വന്‍ അപകടങ്ങളാണ് ഗ്യാസ് സിലിണ്ടര്‍ ഉണ്ടാക്കുന്നത്. ഈ വീഡിയോയിൽ ഒരു സ്ത്രീ ഗ്യാസ് സിലിണ്ടർ ചോർന്നപ്പോൾ ഒറ്റക്ക് പോയി രക്ഷിച്ചതിന്റ് കഥയാണ്.വീട്ടിൽ ഗ്യാസ് കുറ്റി ചോർന്നപ്പോൾ ഈ സ്ത്രീ പോയി ആ ചോർച്ച തടയുകയായിരുന്നു.എന്നാല്‍ വീട്ടില്‍ പാചക വാതക ഗ്യാസ് ചോര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അത് തന്നെയാണ് അപകടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതും. ഗ്യാസ് ചോരുന്നതും തീപടരുന്നതും തടയാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം

ഗ്യാസ് ചോര്‍ന്നുവെന്ന് കണ്ടാല്‍ വെന്റിലേറ്ററുകള്‍, വാതിലുകള്‍ എന്നിവ തുറന്നിടണം.ഈ വീഡിയോയിലെ സ്ത്രീ പെട്ടന്ന് തന്നെ വേണ്ട കാര്യങ്ങൾ ചെയ്തത് കൊണ്ട് വലിയ ഒരു അപകടം ഒഴുവായി. ചെറിയ രീതിയില്‍ ആണ് തീ ഉണ്ടാകുന്നതെങ്കില്‍ കൂടി സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്. ചോര്‍ച്ച ഉണ്ടായാല്‍ ഗ്യാസ് വലിച്ച് കൊണ്ടുപോകരുത്.എല്ലാവരേയും പെട്ടന്ന് തന്നയാണ് ഈ സ്ത്രീ രക്ഷിച്ചത്. സിലിണ്ടര്‍ തറയുമായി ഉരഞ്ഞ് സ്പാര്‍ക്ക് ഉണ്ടാകാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ സിലിണ്ടര്‍ ഉയര്‍ത്തി കൊണ്ടു പോകണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment