കല്യാണ പന്തലിൽ ചെക്കന് പറ്റിയ അബദ്ധം കണ്ടോ

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യമാണ് കല്യാണം. ചില കല്യാണങ്ങൾ കണ്ടാൽ ലക്ഷങ്ങൾ മുടക്കി നടത്തുന്നത് നമുക്ക് കാണാൻ പറ്റും.കല്യാണം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്.അത് മോഡി പിടിപ്പിക്കാൻ നമ്മൾ കുറെ കാര്യങ്ങൾ ചെയ്യാറുണ്ട്‌.ഫോട്ടോ ഷൂട്ടായും വീഡിയോയായും പല കാര്യങ്ങൾ ഇപ്പോൾ കല്യാണത്തിന് ചെയ്യാറുണ്ട്.ഇത്തരത്തിൽ വിവാഹത്തിനു നടക്കുന്ന പല സംഭവങ്ങളും വൈറൽ ആവാറുണ്ട്.സത്യത്തിൽ വൈറൽ ആവാൻ വേണ്ടിയാണ് പല കല്യാണങ്ങളും ഇപ്പോൾ നടത്തുന്നത് തന്നെ.സോഷ്യൽ മീഡിയ വന്നതോടെ ഓരോ കല്യാണവും വ്യത്യസ്തമാക്കൻ വേണ്ടി ഓടി നടക്കുകയാണ്. വിവാഹപ്പന്തലിലും വിവാഹ വിരുന്നിലും ഉണ്ടാവുന്ന പല സംഭവങ്ങളും കൗതുകം നിറഞ്ഞതും രസകരമായതും ആയ കാഴ്ചകളാണ്.ഇങ്ങനെ ഉള്ള പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹവേദിയിൽ മാലയിടുന്നതിനായി വധു വരന്മാരെ പോകുന്ന കുടുംബകാരെ നമ്മൾ കാണാറുണ്ട്. ഈ വീഡിയോയിൽ അതേ പോലെ ചെയ്യാൻ നിൽക്കുന്ന കുറച്ച് കുടുംബകാരെ നമുക്ക് കാണാൻ സാധിക്കും.

വിവാഹവേദിയിൽ ഇരിക്കുന്ന ചെക്കനും പെണ്ണും പൽ കുടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. പെണ്കുട്ടി ചെക്കന് പാൽ കൊടുക്കുമ്പോൾ ചെക്കൻ മദ്യം കഴിക്കുന്ന പോലെ ഗ്ലാസ് മുട്ടിക്കുകയാണ് ചെയ്യുന്നത്. കൂടി നിന്ന ആളുകളെല്ലാം ഇത് കണ്ട് ചിരിക്കുന്നതും കാണാൻ പറ്റും.കല്യാണം വേറിട്ടത് ആക്കാനും മോടിപിടിപ്പിക്കാനും ഏതറ്റം വരെ പോകാനും മടിക്കാത്തവരാണ് ഇപ്പോഴത്തെ യുവജനങ്ങൾ.ഓരോ കല്യാണവും പുതിയ രീതിയിൽ അകാൻ നോക്കുന്നതാണ് പുതിയ ജനറേഷൻ.എല്ലാ പരിപാടികളിലും വ്യത്യസ്തത നിറക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് എല്ലായിടത്തും കാണാൻ കഴിയുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.