തവള ഒരു വിഷമുള്ള പാമ്പിനെ തിന്നാൻ നോക്കിയപ്പോൾ….! (വീഡിയോ)

ഇന്ന് ഈ ലോകത്തുനിന്നും പെട്ടന്നുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിയാണ് തവളകൾ. പണ്ടുകാലത്ത് പാടത്തും വെള്ളമുള്ള സ്ഥലങ്ങളിൽ ചെന്നാൽ ഒരുപാട് തവളകളെ കാണാൻ സാധിച്ചിരുന്നു. മഴപെയ്യുന്നതിന്റെ സൂചകമായാണ് പണ്ട് തവളകളെ കണ്ടിരുന്നത്. എന്നാൽ ഇപ്പൊ തവളക്കളെ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുന്നുള്ളു.

സാധാരണ ഇക്കോ സിസ്റ്റത്തിൽ പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഒരേപോലെ ഭക്ഷണമാകുന്ന രണ്ടു ജീവികളാണ് പാമ്പും തവളയും. പാമ്പ് താവളയെയും തിന്നും, തവള തിരിച്ചു പാമ്പിനെയും തിന്നുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ വിഡിയോയിൽ വളരെയധികം വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പിനെ തവള തിന്നാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Frogs are a creature that is suddenly disappearing from the world today. In the old days, when you went to the fields and water, i could see many frogs. Frogs were seen in the past as an indicator of rain. But now frogs are rarely seen.

Snake and frog are two organisms that feed on each other in the normal eco-system. We’ve seen the snake eat the camp, the frog eats back the snake. But you can see a shocking sight that occurred when the frog tried to eat a snake that contained a lot of poison in this video. Watch this video for that.