കുറുക്കന്റെ തല വാഹനത്തിന്റെ ടയറിൽ കുടുങ്ങിയപ്പോൾ..(വീഡിയോ)

നമ്മൾ മനുഷ്യരെ പോലെ ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവ് ചില മൃഗങ്ങൾക്ക് ഇല്ലാത്തതുകൊണ്ട്.. അപ്രതീക്ഷിതമായി ചെറിയ തെറ്റുകൾ സംഭവിക്കുന്നത് കാണാറുണ്ട്. അത്തരത്തിൽ ഒരു ചെറിയ മണ്ടത്തരം കൊണ്ട് കുറുക്കന്റെ തല ടയറിനുള്ളിൽ കുടുങ്ങിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

അറിയാതെ തലയിട്ടതാ.. തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയായി.. അവസാനം നേരെ ആശുപത്രീയിൽ എത്തി.. ഒരുപാട് നേരത്തെ കഷ്ടപ്പാടിന് ശേഷം കുറുക്കനെ രക്ഷപ്പെടുത്തുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു… ഇനി ഒരു ജീവിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:- Because some animals don’t have the ability to think like humans… I see minor mistakes happening unexpectedly. The sight of the fox’s head stuck inside the tyre with such a minor blunder is now making waves on social media.

I’ve put my head on it without knowing it. I’m not going to be able to take it back. Finally he came straight to the hospital. The sight of the fox being rescued after a lot of early suffering… Watch the video… Let no living creature have such a situation.

Leave a Comment