പറക്കുന്ന ബൈക്ക് കണ്ടിട്ടുണ്ടോ….? (വീഡിയോ)

നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാഹനമാണ് ബൈക്ക്. ബൈക്ക് ഓടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുംതന്നെ ഇല്ല. ഇന്നത്തെ യുവ തലമുറക്ക് ഇഷ്ട്ടപെട്ട നിരവധി വ്യത്യസ്തതകൾ നിറഞ്ഞ ബൈക്കുകൾ ലഭ്യമാണ്.

കൂടുതൽ പേരും ഇഷ്ട്ടപെടുന്നത് ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ബൈക്ക് സ്വന്തമാക്കണം എന്നതാണ്, അല്ലെങ്കിൽ ഏറ്റവും വിലപിടിപ്പുള്ള ബൈക്ക്. കൂടുതൽ വേഗത ആഗ്രഹിക്കുന്നവർക്കായി ഇതാ ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന പാർക്കും ബൈക്ക്. പലരെയും അത്ഭുത പെടുത്തിയ കണ്ടുപിടിത്തം. വീഡിയോ കണ്ടുനോക്കു..

Bike is the most commonly used vehicle in our Kerala. There’s no one who doesn’t want to ride a bike. Today’s younger generation has many different bikes available. Most people like to own the fastest bike, or the most expensive bike. Here’s the fastest park in the world for those who want more speed. The discovery that surprised many. Watch the video.

Leave a Comment