വിചിത്രമായ മീനിനെ പിടികൂടിയപ്പോൾ…! (വീഡിയോ)

സമുദ്രത്തിലെ ഏറ്റവും മനോഹരമായ ഒരു വസ്തുക്കളിൽ ഒന്നാണ് മൽസ്യങ്ങൾ. ഇവ കടലിലെ മറ്റുള്ള ജീവികളേക്കാൾ നിരുപദ്രവകാരികൾ ആണ്. സാധാരണ ഇവയെ നമ്മൾ ഭക്ഷണത്തിനു വേദിയും അലങ്കാരത്തിന് വേണ്ടിയും വളർത്തിവരാറുണ്ട്. എന്നാൽ ഈ നിരുപദ്രവ കാരികളായ ഈ മൽസ്യങ്ങൾക്കിടയിലും ധാരാളം ഭീകരരുണ്ട്.

സാധാരണ അത്തരം മൽസ്യങ്ങൾ മാത്രമാണ് മനുഷ്യർക്ക് ആയാലും കടലിലെ മറ്റുള്ള ജീവികൾക്കായാൽ പോലും പേടിക്കേണ്ടത്. സാധാരണ എത്ര വിചിത്രമായ അപകടകാരിയായ മീനായാൽപോലും അതിനു വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള ചിറകുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ ഈ വിഡിയോയിൽ നടക്കാൻ പാകത്തിലുള്ള കാലുകളുമായി ഒരു വിചിത്രമൽസ്യത്തെ പിടികൂടിയ കാഴ്ച കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Mammals are one of the most beautiful objects in the ocean. They are more harmless than other creatures in the sea. Usually we grow them for food and decoration. But there are many terrorists in the midst of these harmless mammals.

Usually only such mammals should be feared by humans or even other creatures in the sea. No matter how strange the strange dangerous fish, it has only wings to travel through the water. But in this video you will see a strange fish caught with walking legs. Watch this video for that.

Leave a Comment