ചെറിയ കുളത്തിൽ നിന്നും പിടികൂടിയത് ലക്ഷകണക്കിന് മീനുകളെ..

നമ്മൾ മലയാളികൾക്ക് ഇന്ന് ഒഴികെച്ചുകൂടാനാകാത്ത ഒരു ഭക്ഷണ വിഭവമാണ് മീൻ. മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഉണ്ട്. മീൻ പിടിക്കൽ ഒരു ഹോബിയാക്കി മാറ്റിയവരും ഉണ്ട്. ഇവിടെ ഇതാ അത്തരക്കാർക് പ്രിയപ്പെട്ട ലക്ഷകണക്കിന് മത്സ്യത്തെ നിമിഷ നേരം കൊണ്ട് പിടിച്ചെടുക്കുന്നത് കണ്ടോ..

മീൻ കൃഷി ചെയ്യുന്ന സ്ഥലത്തുനിന്നും ഉള്ള കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നല്ല വലിപ്പമുള്ള മീൻ. മീൻ ഇഷ്ടമുള്ള നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. വീഡിയോ കണ്ടുനോക്കു..

English Summary:- Fish is a food dish that we can’t get away with today. And there are those who cannot eat an early meal without fish. There are also those who have turned fishing into a hobby. Here you see, millions of such people capture their favorite fish in an instant. The view from the fish farming area is now making waves on social media. Big fish. Get the fish to your friends who like it.