‘ലളിതം സുന്ദരം’ ചിത്രത്തിലെ ആദ്യ ഗാനം മേഘജാലകം

മഞ്‍ജു വാര്യര്‍ നായികയാവുന്ന ‘ലളിതം സുന്ദരം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മേഘജാലകം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് ആണ് ഗാനം പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ മധു വാര്യരുടെ സുഹൃത്ത് സ്‍കൈഡൈവ് നടത്തിയത് ചര്‍ച്ചയായിരുന്നു. ‘ലളിതം സുന്ദരം’ എന്നെഴുതിയ വസ്‍ത്രം ധരിച്ചു കൊണ്ടായിരുന്നു സ്‍കൈഡൈവിംഗ്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ,

 

സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജീവ് രാഘവൻ. മധു വാര്യർ ആണ് സംവിധാനം പ്രമോദ് മോഹൻ എഴുതിയത് മഞ്ജു വാര്യരും കൊച്ചുമോനും ചേർന്നാണ് നിർമ്മാണം ബിജു മേനോൻ, മഞ്ജു വാര്യർ, സൈജു കുറുപ്പ്, അനു മോഹൻ, രഘുനാഥ് പലേരി, സുധീഷ്, ദീപ്തി സതി, സറീന വഹാബ് എന്നിവർ അഭിനയിക്കുന്നു. ചിത്രം OTT റിലീസ് ആണ് ഡിസിനി + ഹോറസ്റ്റർ വഴി ആണ് ചിത്രം റിലീസ് ചെയുന്നത് ,